Instagram story viewer> @nomad_rizmil> Post
a month ago
Co Creator: hello_my_tirur
42
Posted On: October 11th 2026, 05:15 am
Tagged Users:
കോഴിക്കോട് നിന്ന് ഇന്ന് രാത്രി 10:30-ന് മൂന്നാറിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി മിന്നൽ ബസിൽ എനിക്ക് ഉണ്ടായ അനുഭവമാണിത്! 😟

ഞാൻ ഒരുപാട് കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്തിട്ടുള്ള ഒരാളാണ്. പക്ഷേ, ഒരു ബസിനുള്ളിൽ നിന്ന് ഇത്രയധികം വെള്ളം ചോർന്നൊലിച്ച് എന്റെ ഷർട്ടും പാന്റ്സും നനയുന്ന അനുഭവം ആദ്യമായിട്ടാണ്.

ഞാൻ എല്ലാ കെഎസ്ആർടിസി ബസുകളെയും കുറ്റപ്പെടുത്തുകയല്ല. അതുപോലെ, ഈ ബസിലെ ക്രൂ അംഗങ്ങളെയും ഞാൻ കുറ്റപ്പെടുത്തുന്നില്ല. കാരണം, എന്റെ അഭിപ്രായത്തിൽ ഇത് ബസിന്റെ കൃത്യമായ മെയിന്റനൻസുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ്.

യാത്രക്കാർ പണം കൊടുത്ത് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുമ്പോൾ, കുറഞ്ഞപക്ഷം ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഉറപ്പാക്കേണ്ടതല്ലേ?

കെഎസ്ആർടിസിയോട് എനിക്ക് വിരോധമില്ല. ഒരുപാട് യാത്രകൾ ചെയ്തിട്ടുള്ള ഒരാളെന്ന നിലയിൽ, ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം എന്നാണ് എന്റെ ആഗ്രഹം.

നിങ്ങൾക്കും
Comments (42)
richie_2_8 12 days ago

richie_2_8

Yathraku muba maintenance 🧑‍🔧 cheynada passenger side seat athupolla full serviceing cheynda mgt node compliant cheynam 9447071021:Mgt phone no

_your_tribalchief_ 25 days ago

_your_tribalchief_

ഇത് മിന്നലല്ലഡാ പൊട്ടാ😂

sasha_eon 25 days ago

sasha_eon

എഡോ ഒരു വീഡിയോ ഇടുമ്പോൾ വായില് തോന്നിയത് വിളിച്ച് പറയരുത് മിന്നൽ ഏതാണ് സൂപ്പർ ഡീലക്സ് ഇതാണെന്ന് ആദ്യം പോയി പഠിച്ചിട്ട് തൊള്ള തുറക്ക് അല്ലേൽ വെള്ളിടിയായി പോകും

alavihayyaaan 25 days ago

alavihayyaaan

ന്നാലെന്താ സ്ത്രീകൾക്ക് ഫ്രീ കൊടുക്കുന്നില്ലേ 😂

muthukumar011 25 days ago
sivaprasadpt 25 days ago

sivaprasadpt

ഇത് ഏത് മിന്നൽ?

nithin_cheeral_ 25 days ago

nithin_cheeral_

സുൽത്താൻ ബത്തേരി 🤍🙌

kerala_volley 25 days ago

kerala_volley

ക്രൂ അംഗങ്ങളെ കുറ്റപ്പെടുത്തണം , അവരാണ് ഇത് റിപ്പോർട്ട് ചെയ്ത് മെയിൻ്റെനൻസ് ചെയ്യിപ്പിക്കേണ്ടത് ,

samsudheen42 25 days ago

samsudheen42

പൂക്കി ഭരണം അല്ലെ പലതും കാണണം

cdanilkumar 25 days ago

cdanilkumar

അത് മിന്നൽ അല്ലല്ലോ

satheeshnair147 25 days ago

satheeshnair147

ഇത് ഒരു പ്രൈവറ്റ് ആയിരുന്നേൽ. ഒരു കൈ നോക്കാമായിരുന്നു. 😂😂

shafnas_pk 25 days ago

shafnas_pk

ഇന്നലെ മിന്നൽ ബസ് പോയെ ഉള്ളു കിടിലൻ ബസ് 🔥

Load More

More posts

back to up