Instagram story viewer> @chanakyan_13> Post
24 days ago
Co Creator: ohh.mala nammude_swantham_chalakudy kodungallurstories
231
Posted On: October 12th 2026, 04:01 am
കേരളം മൊത്തം കാണട്ടെ ❤️
കേരളത്തിൽ എവിടെയും ഹിന്ദു ക്രിസ്ത്യൻ വേർതിരിവ് ഇല്ലാതെ ഒരുമിച്ച് നടത്തുന്ന ചടങ്ങ് ഉണ്ടാവില്ല എല്ലാവരും കാണാത്തവർക്ക് അയച്ചു കൊടുക്കൂ ഈ അത്ഭുത കൂട്ടായ്മ
ഈ കൂട്ടായ്മ കൊരട്ടി എന്ന നാടിന്റെയും പള്ളിയുടെയും വളർച്ചക്ക് പിന്നിൽ ഉള്ള കാര്യം മുത്തിയെ കുറിച് കൂടുതൽ അറിയുന്നവർ കമന്റ് ചെയ്യണം 💜#koratty #korattymuthy #pakkanar #chalakudy #kerala
Comments (231)
simson.k.t 12 days ago

simson.k.t

ത്രിശൂരിലെ പഴുവിൽ പള്ളിയിലും ഇതുപോലെയുള്ള ആചാരങ്ങൾ ഇ അടുത്ത കാലഘട്ടം വരെ ഉണ്ടായിരുന്നു

aura___lynx 15 days ago

aura___lynx

❤️

athiraaavineeth 16 days ago
thiyya_yuvajana_sangham 16 days ago

thiyya_yuvajana_sangham

കാളി ക്ഷേത്രം ആവാം ക്രിസ്ത്യൻ മതത്തിൽ ഏക ദൈവ ആരാധന ഒള്ളു അമ്മ ആരാധന ഹിന്ദു ശക്തെയ മത ആരാധന ആണ്

charukrishnan.k.c 17 days ago

charukrishnan.k.c

❤️❤️❤️❤️

romeo.agustine 18 days ago

romeo.agustine

❤️❤️❤️

nelson.greeshma 21 days ago
varmagoda 21 days ago

varmagoda

ഞാൻ കൊരട്ടി സ്വരൂപത്തിലെ പാക്കാട്ടിലെ ഗോദവർമ എന്നാളാണ് എനിക്ക് ഈ പള്ളിയിലെ പല കാര്യങ്ങളും അറിയാം എന്റെ കുടുബത്തിലെ ഒരു വല്യ മുത്തശ്ശി രാജ്യം ഭരിച്ചിരുന്ന കാലം അവർ പണി ത താണ് കൊരട്ടി പള്ളി

trib.e3077 22 days ago

trib.e3077

❤️

kunjatta9171 23 days ago

kunjatta9171

❤️

george.s2491 23 days ago

george.s2491

❤️

manoh.aranmanu 23 days ago

manoh.aranmanu

പണ്ട് ഇവിടെ ദേവി ക്ഷേത്രം ആയിരുന്നു, പാർട്ടിക്കാർ എല്ലാം കോളം ആക്കി

Load More

More posts

back to up