Posted On: October 27th 2026, 08:46 am
കുട്ടികളുടെ അരങ്ങേറ്റത്തിന് തൊട്ടുമുമ്പ് വേദിയിൽ അയർശ്ശേരിയർ ശബ്ദത്തെക്കുറിച്ച് കുറച്ച് കാര്യങ്ങൾ പങ്കുവെച്ചപ്പോൾ ❤️❤️
നമ്മുടെ കലയുടെ ഓരോ ഭാഗവും മനസ്സിലാക്കി കാണേണ്ടതിന്റെ പ്രാധാന്യം കാണികളിലേക്ക് കൂടി എത്തിക്കാൻ ഒരു ചെറിയ ശ്രമം.
#reels #reelsinstagram #dance #bharatanatyam #viral Load More