Instagram story viewer> @pjayarajan> Post
21 days ago
ബിജെപിയെയും സംഘപരിവാറിനെയും ആശയപരമായും രാഷ്ട്രീയമായും എതിർക്കുന്ന പ്രതിപക്ഷ നേതാക്കളെ നേർക്കുനേർ രാഷ്ട്രീയമായി നേരിടാൻ ത്രാണിയില്ലാത്തവർ, അധികാരത്തിന്റെ ആയുധങ്ങളുയോഗിച്ച് അന്വേഷണ ഏജൻസികളെ വേട്ട നായ്ക്കളെപ്പോലെ അഴിച്ചുവിടുന്ന കാഴ്ച രാജ്യം മുഴുവൻ കാണുന്നുണ്ട്.
സുപ്രീം കോടതി തന്നെ പലപ്പോഴായി കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ പക്ഷപാതത്തെയും അനാവശ്യ തിടുക്കത്തെയും നിശിതമായി വിമർശിച്ചിട്ടുള്ളതാണ്. "കൂട്ടിലടച്ച തത്ത" എന്ന പഴയ പരമോന്നത കോടതി പരാമർശം മുതൽ, അന്വേഷണ ഏജൻസികൾ രാഷ്ട്രീയ യജമാനന്മാരുടെ ചരടുവലികൾക്ക് അനുസരിച്ച് പ്രതിപക്ഷത്തെ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കരുതെന്നതടക്കമുള്ള വിധിന്യായങ്ങൾ സുപ്രീം കോടതിയുടെ ചരിത്രത്തിലുണ്ട്. എന്നിട്ടും ഭരണകൂട ഭീകരതയുടെ ആയുധമായി ഇ.ഡിയും മറ്റ് ഏജൻസികളും പ്രതിപക്ഷ നേതാക്കൾക്ക് നേരെ തിരിയുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.
ഇതിന്റെ തുടർച്ച തന്നെയാണ് കേരളത്തിലും കാണുന്നത്.
ഹൈക്കോടതിയിൽ നിന്ന് വന്നിട്ടുള്ള ഒരു ഉത്തരവിന്റെ പേരിൽ വിദ്വേഷത്തിന്റെ ഉറഞ്ഞുതുള്ളൽ നടത്തുന്നവർ ഈ ഗൂഢപദ്ധതിക്ക് പിന്നിൽ ചരടുവലിക്കുന്ന മുഖങ്ങളെ കേരളീയ പൊതുസമൂഹത്തിന് നന്നായി അറിയാം എന്നോർക്കണം.
അത്തരത്തിൽ ഒരു മുഖമാണ് കോടതിയിൽ ഹർജിയുമായി എത്തിയ കെ.എം. ഷാജഹാൻ. മഹാഭാരത യുദ്ധത്തിലെ കുപ്രസിദ്ധമായ ആ ഗൂഢതന്ത്രമുണ്ട്; ഭീഷ്മരെ നേർക്കുനേർ നേരിട്ട് വീഴ്ത്താൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ ശിഖണ്ഡിയെ മുന്നിൽ നിർത്തി, ആ മറവിൽ നിന്ന് അർജുനൻ അമ്പെയ്തു വീഴ്ത്തിയ കുടില തന്ത്രം! ഇവിടെയും അത്തരമൊരു രാഷ്ട്രീയ 'ശിഖണ്ഡി' മാത്രമാണ് ഷാജഹാൻ. പിന്നിലിരിക്കുന്ന രാഷ്ട്രീയ യജമാനന്മാർക്ക് നേരെ നിന്ന് പൊരുതാൻ ഭയമായതുകൊണ്ട് മുന്നിൽ നിർത്തിയിരിക്കുന്ന ഒരു കവചം മാത്രം. പക്ഷേ ഒടുവിൽ ആ ശിഖണ്ഡിക്ക് എന്താണ് സംഭവിച്ചതെന്ന് പുരാണം ഓർമ്മിപ്പിക്കുന്നുണ്ട്; യുദ്ധം കഴിഞ്ഞപ്പോൾ കൂടെ നിൽക്കാൻ ആരും ഉണ്ടായിരുന്നില്ല, തങ്ങളെ ജയിപ്പിക്കാൻ ശിഖണ്ഡിയെ ഒരു ആയുധമായി ഉപയോഗിച്ച പാണ്ഡവർ പോലും പിന്നീട് തിരിഞ്ഞു നോക്കിയില്ല എന്നതാണത്! കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി, സഖാവ് പിണറായി വിജയനെ തകർക്കുക എന്ന ഒരൊറ്റ അജണ്ടയുമായി ലാവലിൻ കേസും ചുമന്ന് നടന്ന ഈ വ്യക്തിയുടേത് അഴിമതിവിരുദ്ധ പോരാട്ടമല്ല, മറിച്ച് അന്ധമായ സിപിഐ(എം) വിരോധത്തിൻ്റെ ഹിസ്‌റ്റീരയയാണ്. ഷാജഹാന്റെ സഞ്ചാരവഴികളും അദ്ദേഹത്തിന് ഊർജ്ജവും രേഖകളും നൽകുന്ന തിരശ്ശീലയ്ക്ക് പിന്നിലെ രാഷ്ട്രീയ കേന്ദ്രങ്ങളും ഏതാണെന്ന് ആർക്കാണ് അറിയാത്തത്? മാധ്യമങ്ങൾ ആ വഴികളിലേക്ക് ക്യാമറ തിരിച്ചാൽ വലിയൊരു രാഷ്ട്രീയ നെറികേടിൻ്റെയും അരുതായ്മകളുടെയും തിരക്കഥയാണ് തെളിയുക.
ബാക്കി കമന്റിൽ 👇
58
Posted On: October 15th 2026, 08:00 am

Comments (58)
mmparvathy123 12 hours ago

mmparvathy123

❤️🔥

babupattayam 21 hours ago

babupattayam

🔥🔥🔥

mas309697 2 days ago

mas309697

PJ❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥

ileyasmalur 6 days ago
raadhaakrssnnen 6 days ago

raadhaakrssnnen

🔥🔥🔥

ravimk030272 7 days ago

ravimk030272

👏👏👏

nishamaliekkal 7 days ago

nishamaliekkal

പലസ്തീനികൾക്കു സമാധാനമായി സ്വന്തം മതാചാരപ്രകാരം ജീവിക്കാനാണ് ഗാസയും വെസ്റ്റ് ബാങ്കും ഒക്കെ നൽകിയത്. അതൊന്നും ആരും പിടിച്ചെടുത്തതല്ല, നൽകിയതാണ്. അവിടെ വസിച്ചിരുന്ന വലിയൊരു വിഭാഗം പാലസ്റ്റീനികൾ പണിയെടുത്തു മെച്ചപ്പെട്ട ജീവിതം നയിച്ചത് ബോർഡർ കടന്നു അപ്പുറത്തുള്ള ഇസ്രായേലി കമ്പനികളിൽ പണിയെടുത്താണ്. അല്ലാതെ ചോവന്ന കൊടിയും പിടിച്ചു സമരം ചെയ്തും വ്യവസായ സ്ഥാപനങ്ങൾ പൂട്ടിച്ചും അല്ല. ലോകത്തു ആരും അവരെ ആക്രമിച്ചില്ല , ലോകത്തു ആരും അവരെ നശിപ്പിച്ചില്ല, വിദേശ ശക്തികളിൽ നിന്നും പണം കൈപറ്റി മത തീവ്രവാദവും ഇസ്രേലിന് എതിരെ സായുധ ആക്രമണവും നടത്തിയത് ഹമാസാണ്. സമാധാന ജീവിതത്തിനു പകരം പാലസ്റ്റീനികൾക്കു അവർ സംഭാവന ചെയ്തത് അടിമത്തവും ആറാം നൂറ്റാണ്ടിലെ നിയമങ്ങളും ആയിരുന്നു. അവർ മൂക്കിനടിയിൽ ഇരുന്നു ഇസ്രയേലിനെ ആക്രമിച്ചു. നേരും നെറിയും ഉള്ള ഏതു ഭരണകൂടവും അതിനു എതിരെ പ്രതികരിക്കും. അല്ലാത്തവർ വെറും ഭീരുക്കളാണ്. ബേബിയും ബ്രിട്ടാസും ഇറ്റാലിയൻ വനിതക്ക് ഉണ്ടായ ജാരഗണ്ടികളും ഇന്ന് വെളുപ്പിക്കാൻ ശ്രമിക്കുന്നത് ലോകത്തെ മത തീവ്രവാദികളെയാണ്....അധികാരം ഇല്ലാതായതോടെ വേറെ പണിയൊന്നും അറിയാത്ത ജാര ഗണ്ടികൾ രാജ്യ വിരുദ്ധ ശക്തികളുമായി കൂട്ട് ചേർന്ന് അരാജകത്വം സൃഷ്ട്ടിക്കാൻ ശ്രമിക്കുന്നു. പരസ്യ കമ്പനികൾ എഴുതി കൊടുത്ത കള്ളങ്ങൾ ആവർത്തിക്കുന്നു...ബേബിയും ബ്രിട്ടാസും ആനിയും രാജയും ഒക്കെ കമ്മ്യൂണിസത്തിനെ തീവ്രവാദികളുടെ തൊഴുത്തിൽ കെട്ടി മുതലെടുക്കാൻ ശ്രമിക്കുന്നു...ഇവന്റെ ഒന്നും വീട്ടിലെ ആരും വിപ്ലവത്തിന് വേണ്ടി വെട്ടു കൊണ്ട് മരിച്ചി ട്ടില്ല...ഇവനൊന്നും വെയില് പോലും കൊണ്ടിട്ടില്ല...

chandranramankulam 8 days ago

chandranramankulam

❤️❤️🔥🔥

amjithkhan21 8 days ago

amjithkhan21

🔥❤️

ppaniyachenmecherikalam 9 days ago
sasikumarsasikumar5106 9 days ago

sasikumarsasikumar5106

👏👏👏👏👏

nishamaliekkal 11 days ago

nishamaliekkal

ആരാണ് ഇന്ത്യ മഹാ രാജ്യം സ്വന്തം വൈദേശിക മതത്തിനു വേണ്ടി വെട്ടി മുറിച്ചത്? എല്ലാ മതസ്ഥരും വിശ്വാസികളും ജീവിക്കുന്ന ഇന്ത്യയിൽ ആരാണ് മത പാർട്ടിയും സ്വന്തം മതക്കാരാണ് മാത്രം വോട്ടും മത രാഷ്ട്രീയവും കൊഴുപ്പിക്കുന്നതു? അധികാരം കിട്ടിയാൽ ആ വകുപ്പ് മുഴുവൻ സ്വന്തം മതക്കാരൻ മാത്രം. കേരളത്തിലെ ഖജനാവിലെ ശമ്പളം നൽകുന്ന ഭൂരിഭാഗം ജോലിയും ന്യൂനപക്ഷ മത സംഘടനകൾ കോഴ വാങ്ങി നിയമനം നടത്തുന്നു. ഇതിനു കൂട്ട് നില്കുന്നത് കപട കമ്മ്യൂണിസ്റ്റും ഇറ്റാലിയൻ കോണ്ഗ്രസ്സും. ഈ നാട്ടിലെ മിടുക്കരായ ചെറുപ്പക്കാരെ വഞ്ചിക്കുന്നു. സാമൂഹ്യ നീതിയും മെറിറ്റും പൂർണമായും അട്ടിമറിച്ചു. ന്യൂനപക്ഷ സംഘടിത മതങ്ങൾക്ക് പൊതുവായ നിയമങ്ങളിൽ വിശ്വാസമില്ല. അവസരം കിട്ടിയാൽ വീണ്ടും മത രാജ്യം ഉണ്ടാക്കുവാൻ ശ്രമിക്കുന്നവർക്കു വായ തുറക്കുവാനുള്ള അവസരം പോലും പാശ്ചാത്യ രാജ്യങ്ങൾ അവസാനിപ്പിക്കുന്നു. ഇന്ത്യയും ആ മാർഗം തുടരണം. ആട്ടിന്തോലിട്ട ചെന്നായയുടെ ''ഇരവാദം'' ''പുരോഗമനവാദം'' എട്ടും പൊട്ടും തിരിയാത്ത ജെൻസി യെ കബളിപ്പിക്കാൻ. കമ്മ്യൂണിസ്റ്റ് പാർട്ടികളെ ഇന്ന് നയിക്കുന്നത് മത തീവ്രവാദികൾ. അവരുടെ വോട്ടും പണവും ഇല്ലെങ്കിൽ പൂണൂൽ ഇട്ട മാടമ്പി കമ്മ്യൂണിസം ഇതിനു മുൻപേ അണഞ്ഞു പോയേനെ. ഇത്രയും കാലം ചവറ്റുകുട്ടയിൽ കിടന്ന പി ജയരാജനെ ചാവേറാക്കി മുന്നിൽ നിറുത്തി തിയനെയും ചോവനെയും ദലിതനെയും വഞ്ചക്കാമെന്നു ഇനിയും കരുതേണ്ട...

Load More

More posts

back to up