Posted On: October 17th 2026, 04:15 pm
പുള്ള് പാടം ❤️✨
എന്റെ സ്കൂൾ കാലത്ത് വാപ്പയുടെ കൂടെ ട്രാക്ടറിൽ അന്തിക്കാട് പുള്ള് പാടത്തേക്ക് പോകുമായിരുന്നു. 🌾✨
അന്ന് ഇത്ര പ്രശസ്തമായിരുന്നില്ല ഈ പാടം. ഇന്ന് അതൊരു ടൂറിസ്റ്റ് കേന്ദ്രമായി മാറി.
കാലം മാറി, പാടം പ്രശസ്തമായി. ഓർമ്മകളിൽ ഇന്നും ആ സ്കൂൾ കാലവും ട്രാക്ടർ യാത്രകളും… ❤️
Pullupadam❤️