Posted On: October 19th 2026, 12:39 pm
*-വിശ്വാസവും അനുഗ്രഹവും: ഭക്തർക്ക് ആപത്തുകളിൽ നിന്ന് സംരക്ഷണവും, ശത്രുദോഷ പരിഹാരവും, ആഗ്രഹസാഫല്യവും നൽകുന്ന ദിവ്യശക്തിയായി സ്വാമി വിശ്വസിക്കപ്പെടുന്നു.*-
*- നിങ്ങൾ സ്വാമിയെ ആരാധിക്കുമ്പോൾ അല്ലെങ്കിൽ സ്വാമിയോട് പ്രതീക്ഷിവേക്കുമ്പോൾ സ്വാമിക്ക് നമ്മളാൽ കഴിയുന്ന എന്താണോ അത് കൊടുത്തിട്ട് ചോദിച്ചാൽ കാര്യസിദ്ധി നിങ്ങൾ പ്രതീക്ഷിച്ചാലും അപ്പുറമാകും*-
*-പെട്ടെന്ന് പ്രസാദിക്കുന്ന ഭഗവാൻ: നിഷ്കളങ്കമായ ഭക്തിയോടെ വിളിച്ചാൽ ഓടിയെത്തി അനുഗ്രഹം ചൊരിയുന്ന കരുണാമയനായ ദൈവമാണ് വിഷ്ണുമായ സ്വാമി.*-
#vishnumayaswami❤️🙏 #vishnumayaswamytemplekerala
#viral #kodungallurtemple #kodungallur Load More