Instagram story viewer> @annmariaalbert> Post
16 days ago
4
Posted On: October 20th 2026, 09:57 pm
നൂറ് കൂട്ടം പ്രശ്‌നത്തിന്റെ നടുവിൽ നിൽക്കുന്ന ലെ ഞാൻ,🥵
ആകെപാടി ഉള്ള ഒരുപാട് സമാധാനം റീൽസ് പോസ്റ്റ്‌ ചെയ്തു ഒരിക്കലും വൈറൽ ആവാത്ത വീഡിയോ ന്റെ വ്യൂ ഓരോ സെക്കന്റിന്ലും നോക്കി നോക്കി ഇരിക്കുന്നത്, അല്ലാതെ... എന്നെ സമാധാനിപ്പിക്കാൻ വേറെ ആരുടേം സഹായം എനിക്ക് വേണ്ട 🫣🤨.
എന്നെ സപ്പോർട്ട് ചെയ്യാൻ ഞാൻ തന്നെ എനിക്ക് ധരാളം ആണ് 👍
മര്യാദക്ക് അടിപൊളി ആയിട്ട് കിടന്ന മുടിയാ, makeover ചെയ്തത്, ന്യൂ character അൺലോക്ക് ആക്കാൻ... 3 G.. മൂഞ്ചി. എന്തിന്റെ കേടായിരുന്നു ആവോ എനിക്ക്???കാശും പോയി മുടിയും പോയി.. ഇപ്പോൾ ചെറിയൊരു ആശ്വാസം കിട്ടുന്നുണ്ട് 🫣🫣🫣

Stuck in the middle of a hundred different problems, 🥵 my absolute only peace of mind is posting a reel, never going viral, and refreshing the view count every single second. Other than that... I don't need anyone else's help to comfort me 🫣🤨. To support myself, I'm more than enough for myself 👍

Instead of leaving my nice hair alone, I got a makeover to unlock a new character... and it completely bombed. What was wrong with me? I lost my money and lost my hair... but now I'm finally finding a little comfort in it 🫣🫣🫣

ഇതുപോലെ വീഡിയോ എഡിറ്റ്‌ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുന്ന സുഹൃത്തിനു നന്ദി നന്ദി 🙏🙏🙏🙏🫣🥶🫣🫣🫣�
Comments (4)
agnes_albert_ 15 days ago

agnes_albert_

I love you ❤️

aleyamma.joseph.129 16 days ago

aleyamma.joseph.129

😍😍😍

More posts

back to up