8 days agoഇതാരാണ് ഈ വീഡിയോ ഇട്ടത് ഷാനി നീ എവിടെ ബാനു എന്തു ചെയ്യുന്നു എൻറെ കുട്ടിയുടെ കമൻറ് ബോക്സ് ഒരു ഗ്രൂപ്പ് ആക്കി നസ്രാണികൾ എല്ലാം കൂടെ
8 days agoഎന്റെ കുട്ടി സ്വർഗ്ഗത്തിലെ രാജകുമാരി അല്ലേ ഫാത്തിമ ബീവിയുടെ കൂടെ സ്വർഗ്ഗത്തിൽ ജീവിക്കാം 🤲🤲
8 days agoഎനിക്കു വയ്യ എത്ര സമയം വേണം ഇത് കാണാൻ ആൾക്കാര് കാണാനിരിക്ക അവർക്ക് വേറെ വല്ലതും മതി😂
8 days agoഎൻറെ പൊന്നാര അച്ചുക്കാ ഇതുപോലുള്ള വീഡിയോസ് കൊടുക്കരുത് നിങ്ങൾ തന്നെ ഇടുന്നുണ്ട് ഇനി എൻറെ കുട്ടിയും പഠിപ്പിക്കേണ്ട സുലൈമാൻ നബിയുടെ പിന്നെ ഇവള് ഇതുതന്നെയാവും😂🤣
