Instagram story viewer> @saad_v_a> Post
8 days ago
ഒരേ മനുഷ്യന്റെ രണ്ട് പതിപ്പുകൾ… രണ്ട് ടൈംലൈനുകൾ… അവർ പരസ്പരം കണ്ടുമുട്ടിയാൽ എന്തായിരിക്കും സംഭവിക്കുക? ഒരൊറ്റ കൂടിക്കാഴ്ചയ്ക്ക് സൗഹൃദത്തെയും ജീവിതത്തിലെ തീരുമാനങ്ങളെയും വിധിയെപ്പോലും മാറ്റിമറിക്കാൻ കഴിയുമോ? 

🎬 ORIJINAL — ഒരു തെറ്റായ നീക്കം, മാറിമറിയുന്ന ടൈംലൈൻ! ⏳

ശ്രീനാഥ് ഭാസി നായകനാകുന്ന ടൈം ട്രാവൽ ത്രില്ലർ… ഒരേ മനുഷ്യന്റെ രണ്ട് പതിപ്പുകൾ, അപ്രതീക്ഷിത ട്വിസ്റ്റുകൾ, പിന്നെ പ്രവചിക്കാനാവാത്ത കളികൾ! 

സമയം കളി തുടങ്ങിയാൽ, അടുത്ത നീക്കം ആരുടേത്? 🔥

@orijinal_movie
@sreenathbhasi
@ramees_mo
#orijinal
0
Posted On: October 28th 2026, 11:39 am

More posts

back to up