Instagram story viewer> @satheeshachu8281> Post
8 days ago
0
Posted On: October 28th 2026, 02:25 pm
കുറച്ച് ദിവസങ്ങളായി ലക്ഷദ്വീപ് ജനങ്ങളെയും അന്യസംസ്ഥാന തൊഴിലാളികളെയും ബുദ്ധിമുട്ടിലാക്കിക്കൊണ്ട് കേന്ദ്ര ഭരണകൂടം രംഗത്ത് വന്നിട്ടുണ്ട് ലക്ഷദ്വീപ് ജനങ്ങൾ ലക്ഷദ്വീപിൽ അല്ലാതെ പിന്നെ എവിടെയാണ് വീട് വെക്കേണ്ടത്? ഈ രാജ്യത്തെയും ഇവിടുത്തെ ജനങ്ങളെയും സംരക്ഷിക്കേണ്ട സർക്കാർ തന്നെയല്ലേ ഈ ദുർനടപടികൾ സ്വീകരിക്കുന്നത്? ( ലക്ഷദ്വീപിനെയും ലക്ഷദ്വീപ് ജനതയെയും ഇനി ആര് സംരക്ഷിക്കും???

More posts

back to up