Posted On: October 28th 2026, 07:05 pm
അത്തറിനെ ജീവനോളം സ്നേഹികുകയും ഡൈലി 100 കണക്കിന് ആളുകൾക്കു ഫ്രീ ആയിട്ട് അത്തർ വിതരണം ചെയ്യകയും ചെയ്യുന്ന ഒരു വലിയ സ്നേഹത്തിന്റെ ഉടമ, പാവങ്ങളുടെ അത്താണി ❤️അത്തം പോക്കർക്ക വില്യപ്പള്ളി 👍❤️ജീവിധത്തിൽ ഒരിക്കലെങ്കിലും പോയി നേരിട്ട് കാണണം നിങ്ങൾ പോകർക്കയുടെ സ്നേഹം 🥰🥰ماشآءالله 👌
#villyappalli_gramapanchayath