
5 hours agoസഖാവെ താങ്കളെ ഇഷ്ടപെടുന്നപോലെ എല്ലാരേയും ഇഷ്ടപ്പെടണമെന്ന് പറയല്ലേ....വിയോജിപ്പ് മാത്രം....
a day agoനിഷാദ് റാവുത്തർ പറഞ്ഞത് പോലേ...രാഷ്ട്രീയ അശ്ലീലം ചെയ്യുന്നത് മഹാ നടൻ മമ്മൂട്ടിയായാലും എതിർക്കപ്പെടണം.🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
3 days agoആ ദിവസം മറക്കാൻ ഞങ്ങൾ മരിക്കണം പാർട്ടി ഞങ്ങൾക്ക് ജീവനാണ് പാർട്ടി സഖാക്കളും ലാൽസലാം സഖാക്കളേ..❤️
3 days agoസഖാവെ അയാൾ ഇതുവരെ റഫീഖ് വിഷയത്തിൽ പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞിട്ടില്ല. അതിന്റെ അർത്ഥം അയാൾ ചെയ്തത് ശരിയെന്ന് അയാൾ വിശ്വസിക്കുന്നു എന്നാണ്. അയാൾ ഈ പാർടിക്ക് വേണ്ടി എന്തെങ്കിലും നിലപാട് എടുത്തിട്ടുണ്ടോ. ഏതെങ്കിലും പൊതു വിഷയങ്ങളിൽ എടുത്തിട്ടുണ്ടോ. പിണറായിയും സഖാവുമൊക്കെ അയാളെ പൊക്കി നടന്നോളു. ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. ദയവായി അയാൾക്ക് വേണ്ടി PR വർക്കർ ആകരുത്
5 days agoസഖാവ് റഫീഖിനെ അപമാനിച്ചപ്പോൾ തോന്നാത്ത അപലപനീയത ഞങ്ങൾക്ക് ഇപ്പോഴും തോന്നുന്നില്ല... നന്നായിപ്പോയി
