Posted On: October 30th 2026, 03:02 pm
ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്… മലയാളികൾക്ക് ഒന്നിച്ച് നിന്നാൽ ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല! ❤️
എൽറോയ് ലിംസൺ എന്ന ഈ കുഞ്ഞിന്റെ ചികിത്സയ്ക്കായി ഇനി 4 കോടി രൂപ കൂടി ആവശ്യമാണ്. 16 കോടി രൂപ സമാഹരിച്ചാൽ മാത്രമേ ചികിത്സയ്ക്കുള്ള തുക പൂർത്തിയാകൂ.
ഈ വീഡിയോ എല്ലാവരും പരമാവധി ഷെയർ ചെയ്യണം. നിങ്ങളാൽ കഴിയുന്ന ചെറിയൊരു തുകയെങ്കിലും സംഭാവന ചെയ്യണം. 🙏
നമുക്ക് ഒന്നിച്ച് നിന്ന് ഈ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം. ❤️
ഒരു ഷെയർ പോലും വലിയൊരു പ്രതീക്ഷയായേക്കാം!
#SaveElroy #SaveElroyLimson #HelpElroy #SaveBaby #KeralaTogether MalayaliSupport Humanity ❤
Load More