
7 minutes agoഅറബികൾ അടിക്കുന്ന പെർഫ്യൂം സംഗതി പൊളി ആയിരിക്കും, ശരിക്കും നമ്മൾ അറിയാതെ എൻജോയ് ചെയ്ത് പോകും, എന്ന് പറഞ്ഞു ഇവന്മാർ തരുന്ന മാട്ട സാധനം അടിച്ചാൽ 10 മിനിറ്റ് കൊണ്ട് സ്മെല് പോകും, കാശും അതേ വാങ്ങുന്നുള്ളു, അത് വേറെ കാര്യം 😂
2 days agoപ്രൊമോഷൻ പൈസ കൂടുംതോറും പൊക്കി പറയലും കുടും അതിപ്പോ വായിൽ വെക്കാൻ കൊള്ളാത്തതായാലും 💯
