
6 hours ago1400 വർഷം മുൻപുള്ള അതേ മതമാണ് നിങ്ങൾ ഇന്ന് പിന്തുടരുന്നതെന്ന് നിങ്ങൾക്ക് ഉറപ്പാണോ?" പ്രവാചകൻ വിടപറഞ്ഞ് നൂറുകണക്കിന് വർഷങ്ങൾക്ക് ശേഷമാണ് ഇന്ന് നാം കാണുന്ന പല ഹദീസുകളും തഫ്‌സീറുകളും ക്രോഡീകരിക്കപ്പെട്ടത്. പിൽക്കാലത്ത് വന്ന മനുഷ്യരുടെ ചിന്തകളും താല്പര്യങ്ങളും അതിൽ കലർന്നിട്ടില്ല എന്ന് നിങ്ങൾക്ക് എങ്ങനെ ഉറപ്പിക്കാനാകും? കടലാസുകളിലെ അക്ഷരങ്ങളിലാണോ അതോ പ്രവാചകന്റെ യഥാർത്ഥ ആത്മീയ ചൈതന്യത്തിലാണോ നിങ്ങൾ വിശ്വസിക്കുന്നത്? ആത്മാവില്ലാത്ത ആചാരങ്ങളിൽ നിന്ന് യഥാർത്ഥ സത്യത്തിലേക്ക് ഉണരേണ്ട സമയമാണിത്. എല്ലാ മതങ്ങളും വിരൽ ചൂണ്ടുന്നത് ഒരേ സത്യത്തിലേക്കാണ്—ദൈവത്തിലേക്ക് എത്തുക. ഹൈന്ദവ വേദങ്ങളും ക്രിസ്തീയ ദർശനങ്ങളും ഇസ്ലാമിലെ തസവ്വുഫും പഠിപ്പിക്കുന്നത് ആത്മസംസ്കരണമാണ്. നിങ്ങളുടെ ആത്മാവിനെ എങ്ങനെ ശുദ്ധീകരിക്കാം? ഈ കാണുന്ന ശരീരം വെറുമൊരു മൺകൂടാണ്. അതിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന ദിവ്യ ആത്മാക്കളെ ഉണർത്തിയാൽ മാത്രമേ നിങ്ങൾക്ക് ദൈവത്തിലേക്ക് എത്താൻ കഴിയൂ. യഥാർത്ഥ ആത്മീയതയെക്കുറിച്ച പഠിച്ചു മൃഗത്തിൽ നിന്ന് യഥാർത്ഥ മനുഷ്യനിലേക്കും, അവിടെ നിന്ന് ദൈവീകതയിലേക്കും നിങ്ങളെ ഉയർത്തുന്ന പാതയാണ് തസവ്വുഫ്. നിങ്ങളുടെ ഹൃദയം ശുദ്ധമല്ലെങ്കിൽ, പുറമെയുള്ള പ്രാർത്ഥനകൾ വെറും ശാരീരിക വ്യായാമങ്ങൾ മാത്രമാണ്. ഹൃദയത്തെ എങ്ങനെ ദൈവവുമായി ബന്ധിപ്പിക്കാം? മതങ്ങൾക്ക് അതീതമാണ് ദൈവം: മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ് ദൈവം. എല്ലാ മതവിശ്വാസികൾക്കും മനസ്സിലാകുന്ന, ആത്മാവിനെ ദൈവവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന യഥാർത്ഥ സ്പിരിച്വാലിറ്റി അറിയണോ? നിങ്ങളുടെ ഉള്ളിലെ ആത്മാവിന് ഭക്ഷണമായി എന്ത് നൽകി? ശരീരത്തെ മാത്രം പോറ്റി വളർത്തിയിട്ട് കാര്യമുണ്ടോ? ദിവ്യ ആത്മാക്കളെ പരിപോഷിപ്പിച്ച് ദൈവത്തിലേക്ക് എത്താനുള്ള വഴികൾ മനസ്സിലാക്കാൻആഗ്രഹിക്കുന്നുവോ? അമ്പലങ്ങളിലും പള്ളികളിലും പോകുന്നതിന് മുൻപ് സ്വന്തം ഹൃദയത്തെ ശുദ്ധിയാക്കാൻ നിങ്ങൾ പഠിച്ചിട്ടുണ്ടോ? ഹൃദയത്തിൽ ദൈവത്തെ കുടിയിരുത്താനുള്ള രഹസ്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നുവോ? മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റുന്ന ഉള്ളിലെ നെഗറ്റീവ് എനർജിയെ (ഖന്നാസിനെ) തോൽപ്പിക്കാതെ നിങ്ങൾക്ക് ആത്മീയതയുടെ പടവുകൾ കയറാനാകില്ല. ഈ ആത്മീയ രഹസ്യം അറിയാൻ ആഗ്രഹിക്കുന്നുവോ ? ഉണ്ണാനും ഉറങ്ങാനും മാത്രമുള്ളതല്ല മനുഷ്യജീവിതം. ആത്മാവിനെ തിരിച്ചറിഞ്ഞ് ദൈവത്തിലേക്ക് എത്താൻ സ്വന്തം ഹൃദയത്തെ ഉണർത്താൻ ആഗ്രഹിക്കുന്നവർ ALRA Mission Kerala YouTube ചാനലിലേക്ക് സ്വാഗതം ദൈവത്തെ പുറത്ത് അന്വേഷിച്ച് നടന്നിട്ട് കാര്യമുണ്ടോ? @alra_mission_kerala
2 days agoആഹാ താങ്കളുടെ പോക്ക് ഇങ്ങോട്ട് ആണ് എന്ന് ആദ്യം ഒന്നും മനസ്സിൽ ആയില്ലായിരുന്നു.. പിന്നെ പ്രൊഫൈൽ എടുത്ത് കുറച്ച് വീഡിയോ കണ്ടപ്പോ ആ ചായ്‌വ് എങ്ങോട്ട് ആണ് എന്ന് നല്ലരീതിയിൽ മനസ്സിൽ ആയി.. സുഹൃത്തെ ഒരേ ഒരു കാര്യം പറയാൻ ഉള്ളൂ... നിങ്ങൾ പറഞ്ഞ നിങ്ങൾ മനസ്സിൽ ആക്കിയ ആ ഇസ്ലാം ഉണ്ടല്ലോ.. അതിൽ ആരും ആരെയും നിർബന്ധിപ്പിച്ച് മതത്തിൽ തുടരണം എന്ന് പഠിപ്പിച്ചിട്ടില്ല പഠിപ്പിക്കുകയും ഇല്ല.. so താങ്കൾക്ക് ഈ ഒരു ഇസ്ലാമിക വിശ്വാസത്തിൽ വിശ്വാസം ഇല്ല എങ്കിൽ ലോകത്തുള്ള 10000 അധികം വിശ്വാസം ഉണ്ടല്ലോ സ്വീകരിച്ചോളു.. 🙌 പിന്നെ സോഷ്യൽ മീഡിയ അത് നിങ്ങൾക്ക് എങ്ങനെ use ചെയ്യാൻ സ്വതന്ത്രം ഉണ്ടോ അത് പോലെ തന്നെ മറ്റുള്ളവർക്കും use ചെയ്യാൻ അവകാശം ഉണ്ട് എന്ന് കൂടെ മനസ്സിൽ ആകുക 🙌.. ok by 😂
2 days agoഎല്ലാം ഒരു മറയാണ്... നല്ലവനാണ് എന്ന് മറ്റുള്ളവരെ മുന്നിൽ കാണിക്കാൻ ഉള്ള വെറുമൊരു മറ😶
3 days agoഅനുപമയുടെ ചാനലിൽ പറയുന്ന "ആ പണ്ഡിതൻ" - അതോടെ കാര്യം വ്യക്തമായി. ഇഷ്ടാനുസരണം മാറാനും തിരിയാനും മാറ്റി പറയാനും ഉള്ളതല്ല ദീൻ, ആ പണ്ഡിതൻ ചെയ്യുന്നതും പറയുന്നതും പോലെ. പിന്നെ കാലത്തിനനുസരിച്ച് പ്രബോധന രീതിയിലും വ്യത്യാസമുണ്ടാകും, ഉണ്ടാകണം. അതിൻ്റെ ഭാഗമാണ് സോഷ്യൽ മീഡിയ. ادعوا الى سبيل ربك بالحكمة والموعظة الحسنة. ❤️🙌
3 days agoഒരു കാര്യത്തെ വിമർശിക്കേണ്ട രീതി ഇങ്ങനെയല്ല... തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ചെയ്യേണ്ടത് നിങ്ങളുടെ ആശയങ്ങളിൽ വ്യക്തത നൽകുക എന്നതാണ് അതല്ലെങ്കിൽ വായിക്കുന്നവർക്ക് സംശയങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാകും... തെറ്റിദ്ധാരണ ഒഴിവാക്കാൻ താങ്കൾ ഒരു കാര്യം ചെയ്യണം താങ്കളുടെ ഈ എഴുത്തു കൊണ്ട് ആരെയാണ് ലക്ഷ്യം വെക്കുന്നത് അത് വ്യക്തമാക്കി പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ കാലത്തിനനുസരിച്ച് ജനങ്ങളിലേക്ക് അറിവുകൾ പകർന്നു നൽകേണ്ടത് പണ്ഡിതന്മാരുടെ ദൗത്യമാണ് അതിന് സോഷ്യൽ മീഡിയ നല്ല ഒരു വഴിയാണ് സോഷ്യൽ മീഡിയയിൽ നിന്ന് വരുന്ന വരുമാനങ്ങൾ എല്ലാ പണ്ഡിതന്മാരും ഉപയോഗിക്കുന്നുണ്ട് എന്ന ഒരു സംശയം ഇല്ലാതെയാക്കാൻ താങ്കൾ ഉദ്ദേശിക്കുന്നവരെ വ്യക്തമാക്കി id മെൻഷൻ ചെയ്തു വിമർശനം നടത്തൂ....
3 days agoVeruthe enthenkilum konakkuka , ennittu kurachu progressive aaanu ennu mattulllavarude mumbil theliyukkuka, ithinu vendi kazhuthakale pole ochayundaakkunna neeyokke thanneyaanu ee samudhayathinte abhamanm😢
4 days agoമതം പഠിച്ചവർ മറ്റുള്ളവർക്ക് അറിവ് പകർന്നു കൊടുക്കുക എന്നുള്ളത് അവരുടെ ദൗത്യം ആണ്. അത് വേണ്ടവർക്ക് കേൾക്കാം.., ജീവിതത്തിൽ പകർത്താം.. ഇപ്പോൾ എല്ലാവരും കൂടുതൽ സമയം social media, ൽ ആണ്.. അപ്പോൾ ആ വഴിക്ക് വന്ന് നല്ല വഴി കാണിക്കുമ്പോൾ നീ കെട്ട വഴി തിരയല്ലേ.. 😄😄.
