Posted On: November 1st 2026, 05:31 am
മൂന്ന് കുരുന്നുകളുടെ ജീവിതത്തിന് പ്രതീക്ഷയുടെ വെളിച്ചം പകരാൻ കേരളം മുഴുവൻ ഒരുമിക്കുമ്പോൾ, ആ മഹത്തായ കാരുണ്യയാത്രയിൽ ഞങ്ങളും പങ്കുചേരുന്നു. ❤️
SMA ബാധിതരായ മൂന്ന് കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള ധനസമാഹരണത്തിൽ United Thazhapra Club-ും കൈകോർത്തു.
ചെറിയ കൈത്താങ്ങുകൾ വലിയ പ്രതീക്ഷകളാകട്ടെ. കാരുണ്യത്തിന്റെ ഈ കൂട്ടായ്മയിൽ നമുക്കും പങ്കാളികളാകാം.
മൂന്ന് കുരുന്നുകൾക്കായി നമുക്ക് ഒരുമിക്കാം. ❤️
Load More