പാലക്കാട് ജില്ലയിലെ പറളി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 ഫുട്ബോൾ മത്സരങ്ങൾ Oct 31, Nov 1 തിയ്യതികൾ പറളി പഴയപോസ്റ്റ് മഴപാത്രം മൈതാനത്തിൽ വെച്ച് നടന്നതിൽ ഈ വർഷത്തെ FOOTBALL TITLE WINNER ആയി പറളിയിലെ ALSALAMA ARTS & SPORTS CLUB ഉം TITLE RUNNER ആയി UDHAYA FC യും ആണ്.....❤️ . @teamalsalama@udhaya_fc_parli ❤️ . . . . . #keralotsavam2026#palakkad#football#footballtournament#viralreels