കേരള ഹൗസിൽ സംഘടിപ്പിച്ച കേരളപ്പിറവിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. വൈദ്യുതി മന്ത്രി സണ്ണി ജോസഫ് , ഡൽഹിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി ജി ദേവരാജൻ , എൻ. കെ പ്രേമചന്ദ്രൻ എം. പി, അഡീഷണൽ റസിഡൻ്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ് തുടങ്ങിയവർ സമീപം