Posted On: November 1st 2026, 06:30 am
ഗംഗയിൽ നിന്ന് നാഗവല്ലിയിലേക്കുള്ള ആ മാറ്റം… ഓരോ തവണയും എന്റെ നാഗവല്ലി എന്ന ഡാൻസ് ഡ്രാമ യിലെ ഈ കഥാപാത്രമായി വേദിയിൽ എത്തുമ്പോൾ അറിയാതെ തന്നെ ഉള്ളിൽ ഒരു പ്രത്യേക ഊർജം നിറയാറുണ്ട്. അത് ഈ കഥാപാത്രത്തിന്റെ ശക്തി കൊണ്ടാണോ, അതോ ഈ നൃത്തത്തിന്റെ മാന്ത്രികത കൊണ്ടാണോ എന്നറിയില്ല. പക്ഷേ ഓരോ തവണയും ആസ്വദിച്ച് ചെയ്യുന്ന ഒരു അവതരണം തന്നെയാണ് ഇത്. നാഗവല്ലി എന്നും എനിക്ക് പ്രിയപ്പെട്ടതാണ്!
#reels #reelsinstagram #dance #bharatanatyam #viral Load More