Instagram story viewer> @faxandmix> Post
3 days ago
8
Posted On: November 2nd 2026, 07:57 am
Habeebi come to 2026
Comments (8)
bichoo_2026 a day ago

bichoo_2026

തട്ടമിട്ട തീട്ടം 🤣

slabhisl 3 days ago

slabhisl

പോലെയുള്ള ഒരു അലവലാതികളാണ് കേരളത്തിലെ ശാപം

slabhisl 3 days ago

slabhisl

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിസി ഡോ. സിസാ തോമസിനെതിരായ സമരവുമായി ബന്ധപ്പെട്ട് 16 വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ ഉത്തരവ്: 2026 സെപ്റ്റംബർ 1. സസ്പെൻഷൻ കാലാവധി: സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാകുന്നതുവരെ. സമരം ആരംഭിച്ചത്: 2026 ജൂലൈ 22. വിവാദ സംഭവം: ഓഗസ്റ്റ് 13. സെപ്റ്റംബർ 2-ലെ റിപ്പോർട്ട് പ്രകാരം: സമരം ഏകദേശം 29 ദിവസമായി തുടരുകയായിരുന്നു. അതായത്, 16 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ ലഭിച്ചു. ഇത് നിശ്ചിത ദിവസത്തേക്കുള്ള സസ്പെൻഷനല്ല; അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ തുടരാനാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. ഓഗസ്റ്റ് 16-ന് വിസി പരാതി നൽകി. അതിൽ ദേഹോപദ്രവം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളുണ്ട്. ശ്രദ്ധിക്കുക, പരാതിയിൽ ആരോപണം ഉന്നയിച്ചതല്ലാതെ. വിസി വൈദ്യപരിശോധനയ്ക്ക് വിധേയയായതായിട്ടില്ല. അതുകൊണ്ട് തന്നെ ഇതൊരു ആരോപണം മാത്രമാണെന്ന് പറയേണ്ടി വരും. ആരാണ് സിസ തോമസ്? 2022 നവംബർ 3: അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡോ. സിസാ തോമസിന് എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ (KTU) താൽക്കാലിക വൈസ് ചാൻസലറുടെ ചുമതല നൽകി. സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ച് വിധി സിസ തോമസിന് അനുകൂലമായിരുന്നു. സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. പിന്നീട് വന്ന വിധിയിൽ, KTU നിയമത്തിലെ വകുപ്പ് 13(7) പ്രകാരം താൽക്കാലിക വി.സി. നിയമനത്തിനുള്ള പേരുകൾ ശുപാർശ ചെയ്യാനുള്ള അധികാരം സർക്കാരിനാണെന്ന് കോടതി വ്യക്തമാക്കി. കോടതി സർക്കാരിന്റെ ശുപാർശാധികാരം അംഗീകരിച്ചെങ്കിലും, അന്നത്തെ നിയമനം റദ്ദാക്കാതിരുന്നതിനാൽ സിസാ തോമസിന് തുടർന്നും താൽക്കാലിക വി.സി.യായി പ്രവർത്തിക്കാൻ കഴിഞ്ഞു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 2026 മാർച്ച് 5-ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വി.സി. ഡോ. കെ.കെ. ഗീതാകുമാരിയെ സ്ഥാനത്തുനിന്ന് മാറ്റി. തുടർന്ന് സിസാ തോമസിന് അടുത്ത ഉത്തരവ് വരുന്നതുവരെ അധികചുമതല നൽകി. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ആയിരുന്നപ്പോളേയുള്ള സംഘപരിവാർ നോമിനിയാണ് സിസ തോമസ്. അവർ കാരണം 16 വിദ്യാർഥികൾ 2 മാസമായി സസ്പെൻഷനിലാണ്. അതിനെതിരെയുള്ള SFI പ്രതിഷേധമാണ് ഇന്ന് മഹാരാജാസിലുണ്ടായത്. ഒരു വശത്തു കോ ലീ ബീ സഖ്യവും, മറുവശത്തു 16 SFI പ്രവർത്തകരുടെ, വിദ്യാർത്ഥികളുടെ ഭാവിയുമാണ്. സർവകലാശാലകളിലെ സംഘപരിവാർ നോമിനികൾ തോന്നിയ പോലെ ഭരിക്കുമ്പോൾ അണ്ണാക്കിൽ പിരി വെട്ടി, കണ്ണും കെട്ടി നോക്കി ഇരിക്കുക എന്നുള്ളതല്ല ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ജോലി. അതാണ് പിള്ളേര് ചോദിക്കുന്നത്. ✍️ എയ്ഞ്ചല അരുൺ

slabhisl 3 days ago

slabhisl

കേരളത്തിലെ സർവ്വകലാശാലകൾ ഇന്ന് മുഴുവൻ സംഘമയമായിട്ടുണ്ടെങ്കിൽ, അതിൽ ഇവന്റെ പങ്ക് ചെറുതല്ല... എല്ലാ കാമ്പസിലും എസ്എഫ്ഐ ഇവനെതിരെ പ്രതിഷേധം നടത്തണം.... പ്രതിഷേധങ്ങളുടെ ചൂട് ഇവൻ ശരിക്കും അറിയട്ടെ... ....

navas_rahman_ 3 days ago

navas_rahman_

കുരച്ചാൽ മതിയാകുമോ?

More posts

back to up