Posted On: November 2nd 2026, 04:17 pm
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട്, എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് സഖാവ് എം ശിവപ്രസാദ്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും മുൻ NSU(I) പ്രസിഡന്റുമായ ശ്രീ. റോജി എം. ജോണിന് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് ഉടൻ തന്നെ ഒരു പഠന ക്ലാസ് സംഘടിപ്പിക്കണം. ഇനിയും വൈകിയാൽ അദ്ദേഹത്തിന്റെ RSS-ലേക്കുള്ള യാത്ര വേഗത്തിലാകാൻ മാത്രമേ അത് ഉപകരിക്കൂ!
#RahulGandhi #msivaprasad #sfikerala#thered_army_ @m_sivaprasad_ 🔥
കടപ്പാട്
@bineesh_kodiyeri ♥️