Instagram story viewer> @ponnani_reels> Post
2 days ago
Co Creator: maranchery_stories_ hey__tirur ponnani_frames punnu_karan
21
Posted On: November 3rd 2026, 02:00 pm
ഓട്ടോതൊഴിലാളികൾ 😔🙏#ponnani #autodr #money #lifelessons #ponnanidrivers
Comments (21)
ssiiyaadh.__ 19 hours ago
hisham14392 2 days ago

hisham14392

Govt നെയ് കിട്ടണം ////

jafar_kurukkal_parambil_ 2 days ago

jafar_kurukkal_parambil_

ഓട്ടോ ചാർജ് കൂട്ടി കൊടുക്ക്‌ സാരക്കാരെ

ak4720265330 2 days ago

ak4720265330

അടുത്ത ഇലക്ഷന് വിജയ് പാർട്ടി കേരളത്തിൽ മത്സരിച്ചാൽ ബാക്കി ഉള്ളവർ വീട്ടിൽ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

ak4720265330 2 days ago

ak4720265330

സർക്കാരിന്റെ കൂട്ടി കുറക്കലുകൾ ഉണ്ടാക്കി സീറ്റിന്റെ ബാക്കിൽ ഒട്ടിക്കാൻ സർക്കാർ നിർബന്ധിക്കുന്ന സ്റ്റിക്കർ പോലെ മീറ്ററിൽ കാണിക്കണം. കഴിവില്ലാത്ത ആളുകളെ മാറ്റി പുതിയ gps ai മറ്റ് എല്ലാ സാങ്കേതിക വിദ്യായും ഉള്ള മീറ്റർ ഇറക്കണം area അനുസരിച്ചു വാടക മാറണം രാത്രി പകൽ തിരിച്ചറിയുന്ന മീറ്റർ. ഇപ്പൊ ഉള്ളതുപോലെ നക്കാപിച്ചയിൽ 30കുറച്ചു മറ്റേ ലീഗൽ പരിപാടി എഴുത്തിൽ മാത്രം വരുത്തിട്ട് കാര്യമില്ല മീറ്ററിൽ കാണിക്കാനുള്ള സംവിധാനം ഉണ്ടാക്കണം അപ്പൊ എല്ലാ പ്രശ്നവും ഇതോടെ തീരും കാലങ്ങളായി ഓട്ടോക്കാരോടുള്ള യാത്രക്കാരുടെ വെറുപ്പും മാറും. ഇനി ഈ വെറുപ്പ് യൂണിയകാർ നേതാക്കളോട് കാണിക്കുന്ന അടുത്ത പരിപാടി ഉണ്ടാക്കാൻ ആരും കൂട്ടുനിൽക്കല്ലേ മീറ്റർ പരിഷ്കാരിക്ക് റേറ്റ് കൂട്ടുക മിനിമം 50+കിലോമീറ്റർ 20 റോഡ് ഹിൽ area കൂടുതൽ തമിഴ് നാട് റേറ്റ് card നോക്കി പഠിക്കു..

zidu750 2 days ago

zidu750

ഇതൊക്കെ മുത്തേ 4മാസം കൊണ്ട് ഉണ്ടായതല്ലല്ലോ

harsal.muhammad 2 days ago

harsal.muhammad

👍👌💯✅️

turtle.5251996 2 days ago

turtle.5251996

👌👌

ahm_edibad 2 days ago

ahm_edibad

എല്ലാവരെയും ചേർത്ത് നിർത്തുന്ന പൊന്നാനി റീൽസിനെ abinad

sibijoseph70 2 days ago

sibijoseph70

❤️❤️❤️🙌🙌🙌🙌❤️👏👏👏👏😍😍😍😍

nadeera7370 2 days ago

nadeera7370

❤️

sharafudheenvc 2 days ago

sharafudheenvc

❤️❤️❤️❤️

Load More

More posts

back to up