3 hours agoരേണു ഒരാള് പറഞ്ഞു എന്നും പറഞ്ഞ് ആരും ചാകാൻ പോകുന്നില്ല അതുകൊണ്ട് ധൈര്യമായി മുന്നോട്ടു പോകും പേ പിടിച്ചപട്ടികൾ പലയിടത്തും കിടന്നു കുരയ്ക്കും അതൊന്നും ശ്രദ്ധിക്കാതെ സന്തോഷത്തോടെ ഇങ്ങനെ തന്നെ മുന്നോട്ടു പോകും നിന്നെ സ്നേഹിക്കുന്നവർ നിന്റെ കൂടെയുണ്ട് അല്ലാത്ത നായ്ക്കൾ എവിടെയെങ്കിലും കിടന്നു കുരച്ചോട്ടെ മൈൻഡ് ചെയ്യേണ്ട
5 hours agoകരയരുത് രേണു ദൈവം ഉണ്ടാവും കൂടെ ഞങ്ങൾ ഉണ്ടാവും അസുഖമൊക്കെ വേഗം മാറട്ടെ ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കാം
