Instagram story viewer> @sandhya_c_radhakrishnan> Post
9 hours ago
Co Creator: classy.dotss_
ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു Outdoor Shoot പ്ലാൻ ചെയ്യുന്നത്. അജിത് പല ആവർത്തി നാട്ടിലേക്ക് വരുമ്പോഴും പ്ലാൻ ചെയ്തെങ്കിലും എനിക്ക് സമയം ഉണ്ടായിരുന്നില്ല. പിന്നെ എനിക്ക് സമയം ഉണ്ടായപ്പോൾ ആൾ Busy. ഒടുവിൽ ഒരീസം ഒരു Sunday അങ്ങ് ഉറപ്പിച്ചു. അന്നാണെങ്കിലോ ഒടുക്കത്തെ മഴയുള്ള ദിവസം! എന്നിട്ടും ഞങ്ങൾ പ്ലാൻ ചെയ്ത സമയത്ത് മഴ മാറിത്തന്നു. ❤️

@ajithmnairphotography

Ajith asked Skin tone എല്ലാവരും വെളുപ്പിക്കാൻ പറയും. നിനക്ക് വെളുപ്പിക്കണ്ടല്ലോ എന്ന് ചോദിച്ചാൽ, വേണ്ട! അതായിരുന്നു മറുപടി. പ്രത്യേകം പറയണം പെരുമാറ്റം, അത്രയും മാന്യമായ പ്രോഫഷണൽ aproach ❤️

അതുകൊണ്ടാണല്ലോ ലിപ്സ്റ്റിക്കും കണ്ണും മാത്രം എഴുതി ഇറങ്ങിയത്. എല്ലാവരും വെളുത്തിരുന്നാൽ എങ്ങനെയാണ്? ചിലർ Chocolate Colour-ൽ ഇരിക്കണം. അതല്ലേ നല്ലത്! Let’s normalise normal skin. ❤️

99460 46241

ഈ Costume Idea പറഞ്ഞപ്പോൾ പതിവുപോലെ നമ്മുടെ സൗമ്യ കൊച്ച് പറഞ്ഞു, "Hip Belt നമുക്ക് Neck Belt കൂടി ആക്കിയാൽ പൊളിക്കും." അവളുടെ ആ Idea ആണ് ഈ Shoot-ന്റെ Soul എന്ന് കൂടി പറയാം.

എല്ലാം കൊണ്ടും Perfect ആയൊരു Costume. Sunday ഒരു Programme ഉണ്ടായിട്ടും കൃത്യമായി എത്തിച്ച ആ Commitment. ❤️ Classy dotss 
9544167114

രണ്ടാൾക്കും നിറയെ സ്നേഹം. ഇത് വെറും ഫോട്ടോകൾ അല്ല, ജീവിച്ചിരിക്കുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലുകളാണ്.

രണ്ടാളെയും ആവശ്യങ്ങൾക്ക് Contact ചെയ്യാം, Paid Works Only 😁❤️

സ്നേഹം,
Sandy ❤️
22
Posted On: November 4th 2026, 11:52 am

Comments (22)
rethiparameswaranrethi 4 hours ago

rethiparameswaranrethi

🔥🙌❤️

sruthyrathinkumar 4 hours ago
classy.dotss_ 5 hours ago

classy.dotss_

Not just a costume, it's a creation made with love and commitment! ❤️ Thank you for this lovely review!”

nikkyvpanicker 7 hours ago

nikkyvpanicker

✨❤️

dreams_collections_23 7 hours ago

dreams_collections_23

❤️❤️🔥

ajithmnairphotography 7 hours ago

ajithmnairphotography

Thanku soooo much for ur kind words ❤️❤️❤️

shyamapoyka 8 hours ago

shyamapoyka

Wow...❤️

thiruvathirafoods 8 hours ago

thiruvathirafoods

❤️❤️❤️❤️❤️🔥🔥

anas_p.k_ 9 hours ago

anas_p.k_

❤️

mitha_elegance 9 hours ago

mitha_elegance

🔥🔥

cochin_golden_beats_ganamela 9 hours ago

More posts

back to up