instagram story viewer > #attamala

#attamala

Posts
മൃതദേഹത്തിന്‍റെ വിവരങ്ങൾ കുപ്പിയിലാക്കി ശരീരത്തോടൊപ്പം അടക്കം ചെയ്തു #WayanadLandslide #Mundakkai #Chooralmala #Punchirimattam #Attamala #WayanadDisaster #RescueOperationse #asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
കാസിമും കൂട്ടരും മുണ്ടക്കൈ മലയിറങ്ങി വന്നപ്പോള്‍ കണ്ടത് വെളിച്ചപ്പാടിൻ്റ വാളും അരമണിയും കാൽചിലമ്പും, മണ്ണിൽ പുതഞ്ഞ മനുഷ്യരെ തിരയുന്നതിനിടെ കണ്ണിലുടക്കിയത് #Police #Landslide #WayanadLandslide #Mundakkai #Chooralmala #Attamala #WayanadDisaster
മേപ്പാടിയിൽ പതിനേഴ് ദിവസത്തിലേറെയായുണ്ടെങ്കിലും- ഇന്നലെയാണ് ഞങ്ങൾ താമസിക്കുന്ന വീടിൻറെ ഡൈനിങ്ങ് ഹാളിലെ ജനൽ വെറുതെ ഒന്നു തുറന്നിട്ടത്. കാറ്റും വെളിച്ചവും മാത്രമല്ല, ഒരു കുഞ്ഞ് സൗഹൃദവും ആ ജനലിനപ്പുറം ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു! കുഞ്ഞ് "ധ്രുവ്"♥️ ' ' ' #meppadi #wayanad #wayanadlanslide #mundakkai #kerala #chooralmala #punchirimattam #attamala #newzone #life
'കാട്ടാനയെ ഭയന്നിട്ടാണ് അയാള് ഈ വഴിക്ക് വന്നത്, അപ്പോഴാ ഈ സംഭവം'; ആനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രദേശവാസി #wildelephantattack #wayanad #attamala #Kairalinews
‘ഉപ്പയും ഉമ്മയും എല്ലാം പോയി, അബുദാബിയിൽ നിന്ന് ഇല്യാസ് എത്തിയപ്പോള്‍ അനാഥമായി നാടും വീടും ; കണ്ണീര്‍...: #Landslide #WayanadLandslide #Mundakkai #Chooralmala #Attamala #WayanadDisaster
ചൂരൽമല ഉരുൾ കവർന്നെടുന്ന പ്രിയപ്പെട്ടവന്‍റെ മുഖം കയ്യിൽ പച്ചകുത്തി അമ്മ, ആ കയ്യിൽ കെട്ടിപ്പിടിച്ചുറങ്ങിയും ഉമ്മവെച്ചും ചക്കര മക്കൾ #WayanadLandslide #Mundakkai #Chooralmala #Punchirimattam #Attamala #WayanadDisaster
ശൂന്യതകളിൽ ചെറുചിരികൾ നിറയുകയാണ് ഓടിനടന്ന സ്കൂളിന് പകരം മറ്റൊരു സ്കൂൾ പുതുപുസ്തകം, പുതിയ യൂണിഫോം- തയ്യാറെടുപ്പിലാണ്- ചൂരൽമലയിലേയും മുണ്ടക്കൈയ്യിലേയും കുഞ്ഞ് ലോകങ്ങൾ! #kerala #wayanad #chooralmala #mundakkai #attamala #punchirimattam #backtoschool
ഉരുൾപ്പൊട്ടലിന് മുമ്പും ശേഷവും; ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ #WayanadLandslide #WithWayanad #Mundakkai #Chooralmala #Punchirimattam #Attamala #WayanadDisaster #Landslide
കല്യാണം കഴിക്കാന്‍ താല്‍പര്യം ഉണ്ടോ? ; വയനാട്ടിൽ ഉരുൾപൊട്ടൽ മൂലം അനാഥരായ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു കൊടുക്കുന്നു എന്ന വ്യാജ സന്ദേശം പ്രചരിച്ചതോടെ മുട്ടിൽ പഞ്ചായത്ത് അധികൃതർ വെട്ടിലായി #Police #Landslide #WayanadLandslide #Mundakkai #Chooralmala #Attamala #WayanadDisaster
ആ പ്രദേശങ്ങൾ ഉരുൾപ്പൊട്ടലിന് മുമ്പും ശേഷവും; ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞത് #WayanadLandslide #WithWayanad #Mundakkai #Chooralmala #Punchirimattam #Attamala #WayanadDisaster
‘എന്‍റെ വീട് ഒന്ന് കാണ് ഷമീര്‍ക്കാ...നെഞ്ച് പൊട്ടുകയാണ്, എന്‍റെ ബാഗും എടിഎം കാര്‍ഡും ആധാര്‍ കാര്‍ഡും എല്ലാം ഇപ്പോള്‍ കിട്ടി, ഈ മണ്ണിനടിയില്‍ എന്‍റെ സ്വര്‍ണവും 7 ലക്ഷം രൂപയും ഉണ്ട്, അതൊന്ന് കണ്ടെത്തി തരണം ’ #bibin #Landslide #WayanadLandslide #Mundakkai #Chooralmala #Attamala #WayanadDisaster.
'അടങ്ങാത്ത കാട്ടാനക്കലി'; വയനാട്ടിൽ വീണ്ടും ആക്രമണം, സംഭവത്തിൽ ഒരു മരണം #Wayanad #Wildelephant #Attamala #Kairalinews
back to up