instagram story viewer > #nettoor

#nettoor

Posts
Nettoor Boat Ride Part 1 #maradumunicipality #nettoor #maradu
ആരാണയാള്‍? നെട്ടോട്ടത്തില്‍ നെട്ടൂര്‍ #Nettoor #OnamBumper #lotterywinner #keralalottery #ManoramaNews
പന്ത് പിടിച്ചെടുത്തത് പൊതുസുരക്ഷയെ കരുതിയെന്ന് പൊലീസ് #nettoor #football #keralapolice
'അവർ ആകെ പേടിച്ചിരിക്കുകയാണ്,പാവങ്ങളാണ്'; അവർ മാധ്യമങ്ങൾക്ക് മുന്നിൽ വരില്ലെന്ന് ലോട്ടറി ഏജന്റ്, ഓണം ബമ്പർ നെട്ടൂരിലെ വീട്ടമ്മയ്‌ക്കോ?; ഭാഗ്യശാലിയുടെ പേരും വിവരങ്ങളും രഹസ്യമായി തുടരും? #onamBumper #nettoor #onamBumper2025 #Keralalottery #Keralagovernment
NOSE PIERCING...😍 A graceful nose piercing that adds charm to every smile 💖 Trusted by families for years at Nakshathra Jewellery. 📍calicut 📞 9846361916 #nosepiercing #FirstPiercing #TraditionalBeauty #trending #vyttila #kannur #kannurjewellery #calicut #calicutjewellery #edappally #nettoor #nakshathrajewellery #nakshathragoldanddiamonds #viral #trending
Retirement party #Nettoor Home#My loving teachers#sareelovers #sareecollections #enjoyeverymoment❤️
@insta_glamoruz 📸 @photography_como 💄 @makeupby_adithyanair 👗 @etof_designs @vikitha_u 💎 @makaranda_jewel 📍 @jolly_ramdas #kochiriversidehomestay #nettoor #shalukurian#actress#photooftheday#picoftheday#instagood#photoshoot
30 ദിവസത്തെ സന്തോഷങ്ങൾക്ക് ശേഷം അങ്ങനെ വീണ്ടും ദുബായിലേക്ക്! ✈️✨ പെരുന്നാൾ അവധിക്ക് നാട്ടിൽ വന്നിട്ട് ഇപ്പോൾ ഒരു മാസം കഴിഞ്ഞു. നാളെ പുലർച്ചെ 4:30-നുള്ള എമിറേറ്റ്സ് ഫ്ലൈറ്റിൽ ഞാൻ ദുബായിലേക്ക് മടങ്ങുകയാണ്. ഇത്തവണത്തെ വരവ് ഒരുപാട് വലിയ സന്തോഷങ്ങൾ നിറഞ്ഞതായിരുന്നു. അതിൽ ഏറ്റവും വലുത് നമ്മുടെ കൊച്ചി ലുലു മാളിലെ നക്ഷത്രയുടെ സോഫ്റ്റ് ലോഞ്ച് തന്നെയാണ്. ഒപ്പം കോഴിക്കോടും കണ്ണൂരും പോയി എല്ലാവരെയും കാണാൻ കഴിഞ്ഞതും വലിയൊരു ഊർജ്ജമായി. ഉമ്മച്ചി ഹജ്ജിന് പോയിട്ട് ഇപ്പോൾ 5-6 ദിവസമായി, അതിനുശേഷം വാപ്പച്ചിക്കൊപ്പം വീട്ടിലായിരുന്നു. ഇന്ന് നെട്ടൂരിലെ ഷംനയുടെ വാപ്പയും ഉമ്മച്ചിയും കൂടി ഹജ്ജിന് യാത്ര തിരിച്ചു. ആ സന്തോഷങ്ങൾക്കിടയിൽ നിന്നാണ് ഇന്നത്തെ ഈ മടക്കയാത്ര. ഇനി വീണ്ടും ദുബായിലെ തിരക്കുകളിലേക്ക്... എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും എപ്പോഴും കൂടെയുണ്ടാകണം. വീണ്ടും കാണാം! ❤️🤲 #BackToDubai #EmiratesAirlines #KeralaDiaries #KochiLuluMall #NakshathraGoldAndDiamonds #ShanavasNakshatra #Hajj2026 #Panavally #Nettoor #DubaiMalayalees #EndOfVacation #TravelDiaries #DubaiLife
‘മൂന്ന് പെണ്‍കുട്ടികളാണ് ഈ വീട്ടിലുള്ളത്, ; മാലിന്യംകളയാന്‍ പോയപ്പോള്‍ മൂത്ത കുട്ടി കായലില്‍ വീഴുകയായിരുന്നു, കുട്ടി ഒഴുകി പോയി എന്നാണ് മാതാപിതാക്കള്‍ പറയുന്നത് ’ #Kochi #Nettoor
Ear Piercing🤍 ✨ സുന്ദരമായ ഡിസൈനുകളും വിശ്വസനീയമായ ഗുണനിലവാരവും ✨ നിങ്ങളുടെ ഓരോ പ്രത്യേക നിമിഷങ്ങൾക്കും അനുയോജ്യമായ ജ്വല്ലറി കളക്ഷൻ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു 🤍 Light weight Designs മുതൽ Traditional Collections — എല്ലാം ഒരേ സ്ഥലത്ത്. 📍 Location: Kannur 📞 Contact: 9846361916 📩 കൂടുതൽ വിവരങ്ങൾക്കായി / ഓർഡറുകൾക്കായി ഇൻബോക്സിലോ Or വിളിക്കൂ 🚚 Free delivery options available 💯 വിശ്വാസത്തോടെ തിരഞ്ഞെടുക്കാം #vyttila #kannur #kannurjewellery #calicut #calicutjewellery #edappally #nettoor #nakshathrajewellery #nakshathragoldanddiamondsuae
ഇന്ന് ഒരു സ്പെഷ്യൽ വിസിറ്റർ 🎂ബർത്ത്‌ഡേ ഗേൾ❤️, OUR HAPPY CUSTOMER...😍 ✨ ആകർഷകമായ ഡിസൈനുകളും ഉയർന്ന ഗുണനിലവാരവും ✨ കോഴിക്കോട് ലുലു നക്ഷത്രയിൽ ഞങ്ങളെ കാണാൻ എത്തിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 💛 നിങ്ങളുടെ സ്നേഹവും പിന്തുണയും തന്നെയാണ് ഞങ്ങളുടെ ശക്തി 🤍 ഓരോ ആഘോഷത്തിനും നിങ്ങളുടെ സൗന്ദര്യം ഇരട്ടിയാക്കുന്ന ജ്വല്ലറി കളക്ഷനുകൾ ഇവിടെ ലഭ്യമാണ് ✨ ⚠️ Stay updated! Join our broadcast channel – link in bio ⚠️ Light weight മുതൽ Bridal & Traditional Collections വരെ – എല്ലാം ഒരേ കുടക്കീഴിൽ 💫 📍 Location: Calicut 📞 Contact: +91 9846323916, +91 9846419916 #vyttila #kannur #kannurjewellery #calicut #calicutjewellery #edappally #nettoor #nakshathrajewellery #nakshathragoldanddiamonds #viral #trending
EAR PIERCING...💕 A graceful ear piercing that adds charm to every smile 💖 Trusted by families for years at Nakshathra Jewellery. 📍hyderabad 📞 9846297916 #earpiercing #FirstPiercing #TraditionalBeauty #trending #vyttila #kannur #kannurjewellery #calicut #calicutjewellery #edappally #nettoor #nakshathrajewellery #nakshathragoldanddiamonds #viral #trending #Hyderabad
back to up