Instagram-Story-Viewer> @film_clouds> Beiträge
16077
Beiträge
108.9K
Follower
672
Folge ich
Welcome to Artists/Creators/ Photographers /Makeupartists .....
Feel free to contact
Msg for Collab/repost
BEITRÄGE STORIES REELS MARKIERT
Alle Herunterladen
നിർഭയ , അതിജീവിത എന്ന പേരൊക്കെ ഗംഭീരം തന്നെ പക്ഷെ ആര് എവിടെ അതിജീവിച്ചു? ആർക്കാണ് നമ്മുടെ നാട്ടിൽ നിർഭയത്വമുള്ളത്?അതാർക്കും അറിഞ്ഞൂടാ എന്നതാണ് സത്യം. കേരളത്തിൽ ഒരു വർഷത്തിൽ തലങ്ങും വിലങ്ങുമായി നടക്കുന്ന എത്ര ക്രൂരതകൾ നാം അറിയുന്നുണ്ട്? പലതും പത്രങ്ങളുടെ ചെറിയ കോണിൽ മരണക്കുറിപ്പായും ആത്മഹത്യയായി മാറുകയും ചെയ്യും. ഈ മരണങ്ങൾക്ക് അല്ല കൊലകൾക്ക് പിന്നിൽ ആരാണ് പ്രതിക്കൂട്ടിൽ ? നിസ്സംശയം പറയാം നാം തന്നെ എന്ന് , സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റ്, എന്നാൽ നമുക്ക് പോക്കറ്റ് മണി വാങ്ങാം , കൊടുക്കാം, ജാതി പറയുന്നതും വിളിക്കുന്നതും തെറ്റ് എന്നാൽ അധികാരികൾ മാട്രിമോണി സൈറ്റുകളും പേജുകളും ഒന്ന് കൺ തുറന്ന് വായിക്കണം, ഇവിടെ ഈ കുട്ടിക്ക് എന്ത് സംഭവിച്ചു? അവളിന്നും ജീവിക്കുന്നു, എന്തിന്? തൻ്റെ ശരീരത്തിനേറ്റ മുറിവുകൾ ഉണങ്ങി ചെറിയ പാടുകൾ മാത്രമായെങ്കിലും ആ മനസ്സിനേറ്റ മുറിവുകൾ ഇനി ഈ ജീവിതത്തിലൊരിക്കലും ഉണങ്ങുകയില്ലെന്ന് അവളിന്ന് മനസ്സിലാക്കുന്നു, തന്നാലാവും വിധം പ്രതികരിക്കുന്നു. തൻ്റെ കഴുത്തിൽ മുറുകിയ കേബിൾ ഊരിപ്പോയതും താക്കോലും മറ്റു മൂർച്ചയുള്ളവ വെച്ച് അവളെ നോവിച്ചാനന്ദം കണ്ടെത്തിയപ്പോഴും തളരാത്തവൾ എല്ലാം കഴിഞ്ഞ് ഒരു ചണ്ടിയെ പോലെ വലിച്ചെറിഞ്ഞത് മനസ്സിലാക്കിയപ്പോൾ അവളായി കഴുത്തിലൊരു കുരുക്കിടാഞ്ഞതിനും ഒരൊറ്റ കാരണം, ഇനി ഈ അഭിനവ ഹിറ്റ്ലറിനാൽ മറ്റൊരു താൻ പുനസൃഷ്ടിക്കരുത് എന്ന ഒരു ചിന്ത, ഹിറ്റ്ലർ എന്ന് ചുമ്മാ വിളിക്കുന്നതല്ല, അവൻ്റെ ചില വോയ്സ് മെസേജുകൾ അത് സാക്ഷ്യം വെക്കുന്നുണ്ട്. അവൾ ജീവിക്കുന്നു, പൊരുതാൻ ശ്രമിക്കുന്നു. തൻ്റെ പ്രണയത്തെ അവൻ വെറും കാമത്തിൻ്റെ കഴപ്പു മാത്രമായി ചിത്രീകരിച്ചപ്പോൾ , അവൾ തൻ്റെ പാഷനെ പിന്തുടരാൻ ശ്രമിക്കുമ്പോൾ അത് അവളുടെ പോക്ക് ശരിയല്ല എന്ന മട്ടിൽ ചിത്രീകരിച്ച് ആ കുട്ടിയുടെ ജീവിതം നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ , ശ്രമിക്കുമ്പോൾ ആ ചങ്കൊന്ന് പിടഞ്ഞ് കാണും , എന്നാലും അവൾ പിടിച്ചു നിൽക്കുന്നു തൻ്റെ പോരാട്ടം തുടരുവാനായി , ഇനി അവളെ ആരും അതിജീവിത എന്ന് വിളിച്ച് പരിഹസിക്കരുത്. അവൾ അദ്വൈതയാണ് , തൻ്റെ ചാരമായി പോയ സ്വപ്നക്കൂമ്പാരത്തിൽ നിന്ന് , ജീവിതത്തിൽ നിന്ന് ആകാശത്തേക്ക് ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന ഒരു കുഞ്ഞു പക്ഷി. #advaita #victim #but #fighter #women #nirbhaya by @film_clouds
17
vor 2 Jahren
Herunterladen
It was little bit risky..... In frame: @krishnapriya_k__nair #krishnapriya #malayalamactress #malayalamserialactress #malayalamserials #teluguactress #tamilactress #tamilserialactress #tamilserial #teluguserials #saree #sareedraping #sareestyle #sareelove #sareedraping by @film_clouds
460
vor 3 Jahren
Herunterladen
Just Me 💚 Green is the Mood 💚 Soft look Strong Energy " Not everyone get access to this version of me "Model: @anjusha_anjus_official Camara 📸 & Mua 💄: @prabin_makeupartistConcept &Styling : @prabin_makeupartist @anjusha_anjus_officialEditor : @satva_studio , @sanil_sathyadev Costume: @_her_day__Ornaments: @myzudio Location: Kochi, Kerala#magazine #photography #concept #fashionista #model by @film_clouds
13
vor 2 Stunden
Herunterladen
Cutest steps on your feed today..🫶💃😍Song - bangles by @sanjurathod07Inframe - @ananya_the_risingstar#bangles #sanjurathod #kidsdancereels #viral #explorepage✨ l by @film_clouds
4
vor 5 Stunden
Herunterladen
Mitthi si chashni wo lage, manne bhaave khoob...✨❤️ Double tap if this song is living rent-free in your head 🎶.....#udiudijaye #viralreels #explorepage #trendingaudio #fyp by @film_clouds
24
vor 5 Stunden
Herunterladen
I'm no longer searching for happiness in people. I'm finding it within myself, one smile at a time.#happy #motivated #selflove❤️ #loveyourself #insta by @film_clouds
1
vor 6 Stunden
Herunterladen
👀🤍✨#trending #trendingreels #instagood #trend #look by @film_clouds
6
vor 6 Stunden
Herunterladen
✨💫❤️ by @film_clouds
0
vor 6 Stunden
Herunterladen
Dai Dai @ SHAKIRA ….energetic , charismatic 💃🌟💫✨⚽️ #fifa #fifa2026 #daidai by @film_clouds
4
vor 7 Stunden
Herunterladen
Beautiful saree from - @newlifeofshoping Ready to wear sareeSaree with stiched blouseParty wearEasy wearSaree draping Saree collection #sareewithstichedblouse #readytowearsaree #partywears #readytowear #smilequeenricha by @film_clouds
82
vor 7 Stunden
Herunterladen
Dance mood on Location vibe #babydoll#dancereels #happymood #sexywoman #beauty by @film_clouds
52
vor 7 Stunden
Herunterladen
Just Me 💚 Green is the Mood 💚 Soft look Strong Energy " Not everyone get access to this version of me "Model: @anjusha_anjus_official Camara 📸 & Mua 💄: @prabin_makeupartistConcept &Styling : @prabin_makeupartist @anjusha_anjus_officialEditor : @satva_studio , @sanil_sathyadev Costume: @_her_day__Ornaments: @myzudio Location: Kochi, Kerala#magazine #photography #concept #fashionista #model by @film_clouds
25
vor 9 Stunden
Herunterladen
×

Download all media on this page

Photos Videos
back to up