Instagram story viewer> @manoramaonline> Post
3 years ago
17
Posted On: April 3rd 2024, 02:34 pm
കോട്ടയം പുതുപ്പള്ളിയിൽ നിലയ്ക്കൽ പള്ളിക്കു സമീപം മുളമൂട്ടിൽ വീട്ടിലാണ് ഈ ‘ക്യാറ്റ്സ് ക്ലോ’ കാഴ്ച. റോഡരികിലുള്ള വീട്ടുവളപ്പിലെ പുളിമരത്തിനിപ്പോൾ മഞ്ഞനിറമാണ്. നിറം കണ്ട് കണിക്കൊന്ന പൂത്തു നിൽക്കുന്നതാണ് എന്നു തെറ്റിദ്ധരിച്ച് നിരവധി പേരാണ് ഇവിടെ കാണാനും ഫോട്ടോ എടുക്കാനുമായി എത്തുന്നത്. വീട്ടുടമസ്ഥരായ നീതയും സാജനും അഞ്ചു വർഷം മുൻപ് വാങ്ങി നട്ടു വളർത്തിയ ചെടിയാണ് പുളിമരത്തോളം വലുതായി പൂത്തുലഞ്ഞത്. #reelsvideo #catsclaw #nature #naturebeauty

വിഡിയോ: റിജോ ജോസഫ് ∙ മനോരമ

@rijophoto
Comments (17)
_anju___syam__ 3 years ago

_anju___syam__

❤️❤️❤️

prahaladenetp 3 years ago

prahaladenetp

❤️👏ബ്യൂട്ടിഫുൾ

one__and_only__man_kl_04 3 years ago

one__and_only__man_kl_04

ഇതു പൂക്കളുടെ കാലം ആണ്.. വസന്തങ്ങൾ വിരിയുന്ന കാലം. അനിയോജിം ആയ കാലാവസ്ഥായും ❤️

deepzashh 3 years ago

deepzashh

Invasive species, please don't let it spread.

juliyet_eliza 3 years ago

juliyet_eliza

🔥🔥🔥

_blue_.berrie 3 years ago

_blue_.berrie

Njagade nitha teacher😍

rakeshplknd 3 years ago

rakeshplknd

ആ സാരമില്ല കൊന്ന കിട്ടാത്തോണ്ട് ഇക്കൊല്ലം ഇതുവച്ചു കൃഷ്ണനോട് അഡ്ജസ്റ്റ് ചെയ്യാൻ പറയാം 😮

sobhana_m_b 3 years ago

sobhana_m_b

Super🙌🙌

lini_anil_ 3 years ago

lini_anil_

Beautiful 🔥

bee.es_ 3 years ago

bee.es_

tum geng💪🏻💪🏻

heric_richard 3 years ago

heric_richard

Eyyy tum geng

abhilaashchandran 3 years ago

abhilaashchandran

❤❤❤❤

Load More

More posts

back to up