കാശ്മീരിൽ പോയി വന്ന് ഭൂമിയിലെ സ്വർഗ്ഗത്തെ പറ്റി വാതോരാതെ കഥ പറയുന്നവർ കാണാതെ പോകുന്നൊരു കാശ്മീർ ഉണ്ട്. ഒരു നേരത്തെ ഭക്ഷണമില്ലാത്ത, വിദ്യാഭ്യാസമില്ലാത്ത, എന്തിന് തണുപ്പിനെ പ്രതിരോധിക്കാൻ വസ്ത്രങ്ങളില്ലാത്തവരുടെ കാശ്മീർ.🥺❣️
നാളത്തെ നിങ്ങളുടെ യാത്രയിൽ ഇവർക്കുവേണ്ടി അല്ലെങ്കിൽ ഇവരെപ്പോലെ മറ്റൊരാൾക്ക് വേണ്ടി നിങ്ങളുടെ ബാഗിൽ കരുതി വയ്ക്കേണ്ട പൊതിച്ചോറിനും ചോക്ലേറ്റിനും കാരണമാവാൻ വേണ്ടി ഇത് ഇവിടെ ഇടുന്നു.❣️