Posted On: January 25th 2025, 06:33 am
'ഞങ്ങളുടെ ജീവൻ പോയിട്ട് ക്യാഷ് തന്നിട്ട് കാര്യമുണ്ടോ?, രാത്രി ഫോറസ്റ്റ് അധികൃതരെ വിളിച്ചാൽ ഒരു അനക്കവും ഉണ്ടാകാറില്ല...സർക്കാർ വാഗ്‌ദാനങ്ങൾ മാത്രം തരുന്നുണ്ട്'; വന്യമൃഗ ശല്യത്താൽ പൊറുതിമുട്ടി വാളയാറിൽ നാട്ടുകാർ
#walayar #palakkad #ElephantAttack #forestdepartment