തൃശൂരിന്റെ തേക്കിൻകാട് നമ്മൾ ദുബായിലേക്കെത്തിക്കുന്നു....ഏറ്റവും വലിയ കേരളപ്പിറവി ആഘോഷം, അതും നാടൻ കലാരൂപങ്ങൾ, ഘോഷയാത്ര, ബാൻഡ് സെറ്റുകൾ, കുട്ടികളുടെ കലാപരിപാടികൾ, മെഗാ മ്യൂസിക്കൽ ഇവന്റുകൾ എന്നിങ്ങനെ നിറഞ്ഞു നിൽക്കുന്ന ഒരു മെഗാ ഷോ!
നവംബർ 2-ന് ETISALAT ACADEMY-യിൽ നടക്കുന്ന FLOWERS THEKKINKADU CARNIVAL 2025 - ഇത് നമ്മുടെ ഇവന്റ് ആണ്... എല്ലാവരും കുടുംബത്തോടൊപ്പം ഒപ്പം ഉണ്ടാകണം!