Posted On: February 19th 2026, 03:07 pm
THE ERA OF AKIRA 🥹🔥🤌🏻
ഒരു പക്ഷെ ഈ ഒരു PHASE in my journey is something beyond my expections എന്ന് തന്നെ പറയാം... ഒരു പക്ഷെ ഒരു ഹൗസ് ക്യാപ്റ്റൻ എന്നാ നിലയിൽ ഞാൻ എത്രത്തോളം പ്രാപ്തൻ ആണ് എന്ന് എനിക്ക് അറിയില്ല പക്ഷെ എന്നെ വിശ്വസിച്ച് എന്റെ ഒപ്പത്തിന് ഒപ്പം നിന്ന് AKIRA ടെ THE OG STRENGTH എപ്പോഴും എന്റെ പിള്ളേർ തന്നെ ആണ് 🥹🫂 നിങ്ങൾ ഇട്ട ഓരോ hardwork ഉം dedication ഉം കാരണം കൊണ്ട് മാത്രമാണ് ഈ OVERALL CHAMPIONS സാധ്യമായത് 📈💎⚡IT WAS EACH AND EVERYONE OF YOU MADE IT POSSIBLE WHERE ANYONE COULD BEAT THE STANDARDS THAT YOU GUYS CREATED ALL WITH YOU'RE FREAKING TALENTS 🙌🏻🔥അടിച്ചമർത്തിയിട്ടുണ്ട്, തളച്ചിടാൻ നോക്കിയിട്ടുണ്ട്... അവിടെയും പൊരുതാൻ കരുതുള്ള ചുണക്കുട്ടികൾ ആണെടാ ന്റെ പിള്ളേർ 📈😮💨💪🏻🔥
AND FINALLY 🫶🏻✨
ഗവണ്മെന്റ് കോളേജ് ഓഫ് നഴ്സിംഗ് പാലക്കാട് ന്റെ ആദ്യത്തെ കലാപ്രതിപ എന്നാ അംഗീകരത്തിന് I'M FOREVER GRATEFUL FOR ALMIGHTY AND MY GENUINE SOULS WHO BACKED UP ME ON MY JOURNEY OF SUCCESS 🥹🫶🏻 നിങ്ങൾ ഓരോരുത്തരുടെയും മനസ്സ് കൊണ്ടുള്ള പിന്തുണ കൊണ്ട് മാത്രം ആണ്.. IT WOULDN'T BE POSSIBLE WHEN EVERY CLAP AND CHEERING MADE IT HAPPEN🫂✨
Congrats to THE KALATHILAKAM OF GCON PKD 💎✨
@_sandhra._.sonny_ 🪷
YOU LITERALLY EARNED IT GURL 🔥🤌🏻
With all love 🤍♾️🧿
#explore #explorepage #trending Load More