Posted On: March 10th 2026, 08:49 am
FY27 മുതൽ ഐടിയിൽ വളർച്ച സാധ്യതയെന്ന് ബ്രോക്കറേജ്
Infosys, HCLTech പോലുള്ള കമ്പനികൾക്ക് AI services വലിയ അവസരം നൽകാം. AI adoption ആദ്യം നിക്ഷേപ ചെലവ് വർധിപ്പിക്കാം. പിന്നീട് productivity ഉയരാനുള്ള സാധ്യതയെന്നും റിപ്പോർട്ട്.
#infosys #hcltech #hsbc #stockmarket #myfintv