Instagram story viewer> @oneindiamalayalam> Post
8 months ago
1030
Posted On: March 18th 2026, 04:41 am
വാരണാസിയിൽ ബോട്ടിൽ ഇഫ്താർ വിരുന്ന് നടത്തിയ 14 മുസ്ലിം യുവാക്കൾ അറസ്റ്റിൽ. ഭാരതീയ ജനതാ യുവമോർച്ച ഭാരവാഹിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ബോട്ടിലിരുന്ന് ഭക്ഷണം കഴിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി
#Varanasi #GangaRiver #UPPolice #MalayalamOneindia #Oneindia #OIReel
Comments (1030)
jithin_im_jthi 7 months ago

jithin_im_jthi

Sheyy apo e palu velati ozhuki kalanjavarko? Adhu endhe oru double stand

lakshmiravindran86 7 months ago

lakshmiravindran86

ഭക്ഷണം കഴിച്ചതുകൊണ്ട് മതവികാരം എങ്ങനെയാണ് വ്രണപ്പെടുന്നത് ഇതേ വാരണാസിയിൽ കത്തിച്ചാമ്പൽ ആകുന്ന ആരുടെയോ ശവശരീരങ്ങളിൽ നിന്നും ഇറച്ചി കഷ്ണങ്ങൾ എടുത്തു കഴിക്കേണ്ട ആരുകളും സന്യാസിമാരും ഒരുപാട് പേരുണ്ട് കൂടെ കഞ്ചാവും ഇതിനെയാണ് ആദ്യം നിങ്ങൾ നടത്തേണ്ടത്

cloudywings76 7 months ago

cloudywings76

Thts why need education...... Inject the Hinduism... Not humanisam😂😂

zainulrafy 7 months ago

zainulrafy

Nth myrukalan

vimal.ami 7 months ago

vimal.ami

കുട്ട പറഞ്ഞതെല്ലാം നിന്നോട് പറയണോ നിനക്ക് ഒന്ന് കരഞ്ഞോടെ നീ എൻ്റെ സമയം കളയാതെ പോ 😂

nte_maathram 8 months ago

nte_maathram

രണ്ടെണ്ണം പൊട്ടിക്കണം. തീട്ട കുഴിയിൽ ഇഫ്താർ നടത്തിയതിന്

vichu___453 8 months ago
shareeq1122 8 months ago

shareeq1122

അത് സംഘികൾ തന്നെ ആയിരിക്കും

aneeshpanattu 8 months ago

aneeshpanattu

പാതി കരിഞ്ഞ ഡെഡ് ബോഡികൾ ഒഴുക്കുന്ന സ്ഥലമാണ് അവിടെ ഭക്ഷണം കഴിക്കാൻ പാടില്ല😜

nelsonlazar 8 months ago

nelsonlazar

ഗംഗ നദി വറ്റിയലും പ്രേമ ദാഹം തീരില്ല.. സന്തോഷ്‌ പണ്ഡിറ്റ് നെ അറസ്റ്റ് ചെയ്യ്

abdul63902 8 months ago

abdul63902

നദി ഏതെങ്കിലും കൂട്ടരുടെ സ്വന്തമാണോ എന്തൊക്കെയാണ് കേൾക്കുന്നത്

muhamedrafi394 8 months ago

muhamedrafi394

യുപ്പീ ഭരിക്കുന്നത് ഇന്ത്യ കണ്ട ഏറ്റവും വലിയ രാജ്യം ദ്രോഹി

Load More

More posts

back to up