2100-ஆம் ஆண்டுக்குள் உலகிலிருந்து மறைந்து போக வாய்ப்புள்ள நாடுகள்..
#ClimateChange #GlobalWarming #InfoBytes #Oneindia #TamilOneindia dailyupdatestn360 news update newsupdate daily dailynews today todaysnews information
തമിഴ്നാടിനെ നയിക്കാൻ വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ... വസതിയിൽ കുടുംബാംഗങ്ങളുടെ ആഘോഷം
#TNElection #TVKVijay #MalayalamOneindia #Oneindia #OIReel
'മോഹൻലാലുമായുള്ള ഇന്റർവ്യൂവിനെ ഒന്നും ഞങ്ങൾ പരിഹസിക്കില്ല, ഇടക്ക് മുഖ്യമന്ത്രി ചിരിക്കുന്നത് നമ്മളും കാണട്ടെ, ആ ഇരുവർ എന്ന പേരെങ്കിലും മാറ്റമായിരുന്നു': വി ഡി സതീശൻ
#VDSatheesan #PinarayiVijayan #Mohanlal #Interview #MalayalamOneindia #Oneindia #OIReel
വർഷങ്ങളായി എനിക്ക് കഴിയാത്തത് അനിയത്തി പ്രിയങ്ക ഗാന്ധിക്ക് കഴിഞ്ഞുവെന്ന് രാഹുൽ ഗാന്ധി
#RahulGandhi #PriyankaGandhi #Parliament #MalayalamOneindia #Oneindia #OIReel #PoliticsToday
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി മോദി ഇന്ത്യയുടെ താൽപ്പര്യങ്ങൾ വിറ്റഴിച്ചുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു
#RahulGandhi #parliament #IndiaUSTradeDeal #MalayalamOneindia #Oneindia
'ഏറ്റവും നിര്‍ഭാഗ്യകരമായ അവസ്ഥ ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ പോരാളികള്‍ വലിയ തോതില്‍ മമ്മൂട്ടിയെ ആക്രമിച്ചു എന്ന വാര്‍ത്തയാണ്. സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നവര്‍ക്ക് മമ്മൂട്ടിയെ തിരിച്ചറിയാന്‍ പറ്റാത്ത കാലമായോ': മുഖ്യമന്ത്രി പിണറായി വിജയൻ
#CMPinarayiVijayan #Mammootty #wayanadtownship #MalayalamOneindia #Oneindia #OIReel
തമിഴ് നാടിനെ ഞെട്ടിച്ച് ടിവികെയും വിജയും... വിജയ്യുടെ വസതിയിലെത്തി തൃഷ
#TNElection2026 #Trisha #Vijay #ElectionsWithOneindia #Oneindia #OIReel
ദുബായ് വിമാനത്താവളത്തിലെ സുരക്ഷാ കാരണങ്ങളെത്തുടർന്ന് വിമാനത്താവളം അടച്ചതിനാൽ കൊച്ചിയിൽ നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനം (EK533) അടിയന്തരമായി തിരിച്ചിറക്കി
#DubaiAirport #KochiDubaiFlight #Emirates #MalayalamOneindia #Oneindia #OIReel
ജയ്പ്പൂരിലെ വിവാഹച്ചടങ്ങുകൾ ലക്ഷ്യമിട്ട് കവർച്ച നടത്തുന്ന സംഘം വീണ്ടും മോഷണം നടത്തി. ഇത്തവണ വിവാഹ റിസപ്ഷൻ വേദിയിൽ നിന്നു വധുവിന്റെ ബാഗ് ഇവർ മോഷ്ടിച്ചു.ഏകദേശം 4 ലക്ഷം രൂപ പണവും വിലപിടിപ്പുള്ള ആഭരണങ്ങളും ആ ബാഗിലുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ
#Jaipur #JaipurWedding #ViralWatch #MalayalamOneindia #Oneindia #OIReel
'അഖിൽ മാരാർ ഇപ്പോ പറയുന്നതിനൊന്നും മറുപടി കൊടുക്കേണ്ട,ഒരാഴ്ച കഴിഞ്ഞാൽ എല്ലാം മാറ്റിപ്പറയും', നമുക്ക് എന്തായാലും 2 വർഷം കാത്തിരിക്കാം': രമേശ് പിഷാരടി
#RameshPishardoy #AkhilMarar #KeralaElection2026 #MalayalamOneindia #Oneindia #Election2026
'മെയ് നാലാം തീയതി കുണ്ടറയിൽ ഒരു ട്വിസ്റ്റ് എല്ലാവർക്കും പ്രതീക്ഷിക്കാം': ഡോക്ടർ റോബിൻ
#drrobinradhakrishnan #Kundara #keralaassemblyelection2026 #MalayalamOneindia #Oneindia #OIReel
വാരണാസിയിൽ ബോട്ടിൽ ഇഫ്താർ വിരുന്ന് നടത്തിയ 14 മുസ്ലിം യുവാക്കൾ അറസ്റ്റിൽ. ഭാരതീയ ജനതാ യുവമോർച്ച ഭാരവാഹിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ബോട്ടിലിരുന്ന് ഭക്ഷണം കഴിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി
#Varanasi #GangaRiver #UPPolice #MalayalamOneindia #Oneindia #OIReel