Instagram story viewer> @jomon.thomass> Post
7 months ago
പ്രിയ സുഹൃത്തുക്കളേ,

നാളെ വാഴ 2 റിലീസ് ആവുകയാണ്. വാഴ 1 എന്നെ പോലെ നിങ്ങളും അത്രയും ഇഷ്ടപ്പെട്ടവരായിരിക്കുമെന്ന് വിശ്വസിക്കുന്നു. വാഴ 1 റിലീസ് ആയ സമയത്ത് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു കാര്യമുണ്ടായിരുന്നു, ഈ സിനിമയിൽ അഭിനയിക്കാൻ കഴിയുമായിരുന്നു എങ്കിൽ എന്ന്. അത്രയും പ്രിയപ്പെട്ട സിനിമയായിരുന്നു വാഴ 1.

ഇന്ന്, അതേ സിനിമയുടെ രണ്ടാം ഭാഗമായ വാഴ 2-യിൽ ഒരു ചെറിയ ഭാഗമെങ്കിലും അഭിനയിക്കാൻ എനിക്കായി. വളരെ ചെറിയൊരു റോളാണ് എനിക്ക് ഈ സിനിമയിൽ ഉള്ളത്, എങ്കിലും അത്രയും പ്രിയപ്പെട്ട സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞ സന്തോഷം വാക്കുകളിൽ പറയാൻ പറ്റാത്തതാണ്.

ഈ അവസരത്തിൽ, ഈ സിനിമയിൽ എനിക്ക് അവസരം നൽകിയ പടത്തിന്റെ ഡയറക്ടർ സവിൻ ചേട്ടന് @savin_sa_ ഒരുപാട് നന്ദി അറിയിക്കുന്നു. കൂടാതെ, എന്റെ പ്രിയ സുഹൃത്തായ അഫ്സലിനും @afsal.ibrahim__ പ്രത്യേക നന്ദി, നീ ഇല്ലായിരുന്നെങ്കിൽ എനിക്ക് ഇത്തരമൊരു അവസരം ലഭിക്കുമായിരുന്നില്ല.

ഇതുവരെ എനിക്ക് എല്ലാ കാര്യങ്ങളിലും പിന്തുണയും പ്രാർത്ഥനയും നൽകിയ എന്റെ അമ്മയ്ക്കും വിരളിൽഎണ്ണാവുന്ന എന്റെ പ്രിയ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി.

വാഴ 2 വളരെ മികച്ചൊരു സിനിമയായിരിക്കും. നിങ്ങൾ തീയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ നിങ്ങളുടെ മനസ്സ് നിറഞ്ഞിരിക്കും. റീലുകളിൽ കണ്ട ഹാഷിറിന്റെയും ടീമിന്റെയും മറ്റൊരു വശം ഈ സിനിമയിൽ നിങ്ങൾക്ക് കാണാൻ കഴിയും. അപ്പോൾ നാളെ എല്ലാവരും തീയേറ്ററിൽ പോയി സിനിമ കാണണം. ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല.

Special thanks to the entire team.
@viswan.sr @sakeer_husain7 @rejivanabdhulbasheer @saaaabi_jr
 ❤️❤️❤️

#vaazha2
21
Posted On: April 1st 2026, 08:11 am

Comments (21)
bimalmanu_mv 6 months ago

bimalmanu_mv

👏🏽😍IMDB 2026 malayalam 1ST LIST 🎬Vaazha||

_._amritha_hh 6 months ago

_._amritha_hh

❤️🙌

an_ayeeeehhh 6 months ago

an_ayeeeehhh

❤️🔥

adhii.idev 7 months ago

adhii.idev

Oohh onnum parayann illaa seeeennnnnn thanneeeee 🔥🔥🔥🔥🔥🔥

_devudevuz_ 7 months ago

_devudevuz_

❤️🔥

shammas_muvattupuzha 7 months ago
anjana.thankappan 7 months ago

anjana.thankappan

🙌🙌🙌🙌🔥🔥🔥🫂🫂🫂🫂🫂

__nadora___ 7 months ago

__nadora___

All the best macha😍❤️

_insomniac_doyenne_ 7 months ago

_insomniac_doyenne_

All the best da ❤️

arjuhnnn___ 7 months ago

arjuhnnn___

All the best chetta ❤️

mooz_zayn 7 months ago

mooz_zayn

😍😍

ida_mathen 7 months ago

ida_mathen

Superrr daaa…🔥🔥🔥

ashna_eliza 7 months ago

ashna_eliza

All the best kuttahh🤍

sethu_nath7 7 months ago

sethu_nath7

🔥😍

i_am_g0utham 7 months ago
Load More

More posts

back to up