Posted On: April 5th 2026, 07:05 am
പ്രിയമുള്ളവരെ എൻ്റെ പ്രിയപ്പെട്ട മാതാവ് ജയ്നമ്മ ജെയിംസ് (62) കർത്താവിൽ നിദ്ര പ്രാപിച്ച വിവരം അറിയിക്കുന്നു... സംസ്കാര ശുശ്രൂഷ കുന്നിട സിഎസ്ഐ ക്രൈസ്റ്റ് ചർച്ചിൽ വെച്ച് തിങ്കളാഴ്ച 11: 30ന് നടത്തപ്പെടും...അടൂരിൽ നിന്നും സംസ്കാര ശുശ്രൂഷ നടക്കുന്ന കുന്നിട ലൂക്കോസ് മുക്ക് വഴി പട്ടാഴിക്ക് പുറപ്പെടുന്ന ബസ്സുകളുടെ സമയ വിവരം...
7.00 am KSRTC
7.20 am
9.00 am KSRTC
9.30 am
11.15 am
11.50 am
1.05 pm
2.40 pm KSRTC
3.30 pm
4.40 pm KSRTC
5.45 pm