3 months ago🥲 കുറച്ചു പഴയ ഓർമ ആണ് എന്റെ അച്ഛനല്ലാതെ എന്നെ കൂടെ കൊണ്ട് നടന്നതും എന്റെ ഫോട്ടോ എടുത്തതും രണ്ട് ആളുകളാണ് ഉണ്ണി ചേട്ടനും കണ്ണൻ ചേട്ടനും ഇപ്പോഴും ഉണ്ണി ചേട്ടന്റെ മുന്നിൽ വരുമ്പോൾ ഒരടി മാറി നിന്ന് ബഹുമാനത്തോടെ അല്ലാതെ സംസാരിക്കാൻ പറ്റാറില്ല നീ ലക്കി ആണ് മോളെ
