Posted On: August 26th 2026, 06:45 am
മഞ്ഞിൽ മൂടിയൊരു പ്രഭാതം,
അമ്പലക്കുളക്കടവിൽ നിശ്ശബ്ദമായൊരു കാത്തിരിപ്പ്…
കുളത്തിലെ ഓളങ്ങൾക്കൊപ്പം തണുത്ത കാറ്റും പതിയെ കടന്നുപോയപ്പോൾ,
മനസ്സിൽ അറിയാതെ ഒരു ശാന്തത നിറഞ്ഞു.
ആ പ്രഭാതം ബാക്കിവെച്ചത്—വാക്കുകൾക്കപ്പുറമുള്ളൊരു സുഖമുള്ള സമാധാനം. 🤍🌿
#kerala #onam #treditional❤️ #love Load More