Posted On: August 26th 2026, 04:16 pm
അരങ്ങിൽ തിരശ്ശീല ഉയർന്നു...ഒന്നിന് പുറകെ ഒന്നായി പരീക്ഷണങ്ങൾ വന്നു. മുഖത്ത് ഭാവം, മാറിയില്ല... മനസ്സിൽ പ്രതീക്ഷ അണഞ്ഞില്ല. ഇത് തോൽവിയുടെ കഥയല്ല...എത്ര തവണ വീണാലും,വീണ്ടും അരങ്ങിലെത്തുന്ന ഒരു പോരാളിയുട കഥയാണ്.#bgm
#malayalamcinema #dialouge Load More