21 days agoഓല നല്ല വണ്ടിയാണ്. ഞാൻ തുടക്കത്തിൽ s1 വാങ്ങിയ ആളാണ്. ഇപ്പോഴും നല്ലരീതിയിൽ ഉപയോഗിക്കുന്നു. സർവീസ് എല്ലാം പുറമെനിന്ന് ചെയ്യുന്നത്കൊണ്ട് സർവീസ് എന്നെ ബാധിച്ചിട്ടില്ല. പെട്രോൾ വില നോക്കിയാൽ രണ്ട് വണ്ടിയുടെ പൈസക്കടുത്ത് ലഭിച്ചു. അതുകൊണ്ടുതന്നെ ഞാൻ S1Z 5Kwh ബുക്ക് ചെയ്തു.
24 days agoDo not buy OLA, no service centre. 1000 of scooters are lying un attended at service centres
