Posted On: September 8th 2026, 10:40 am
Catholicate College Pathanamthitta 2025-2026 Union Magazine Release.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലോക 2.0,2025-2026 കോളേജ് യൂണിയൻ മാഗസിൻ പത്തനംതിട്ടയുടെ ജനകീയനായ പ്രതിനിധി ശ്രീ ആന്റോ ആന്റണി MP പ്രദർശനം ചെയ്തു. College Principal Dr. Renny. P. Varghese, Magazine Editor Aron Aji, Union Chairperson Ashmy Mohan,Magazine Staff Advisor Dr. Vidya Merlin Varghese എന്നിവർ സമീപം.
Load More