18 days agoവർഷങ്ങളായ അനുഭവിക്കുന്നുpain... delivery യും കഴിഞ്ഞു ജോലിയും ചെയ്യുന്നു ഉണ്ട് പക്ഷേpatient നെ നോക്കുമ്പോൾ പലപ്പോഴും നമ്മൾ നമ്മുടെ വേദന മറക്കും പക്ഷേ ദേഷ്യം വരുന്നു സാഹചര്യം undcontrol my self 👍👍👍
19 days agoഞാൻ എല്ലാമാസവും അനുഭവിക്കുന്നതല്ലേ ഇപ്പഴും അനുഭവിച്ചോണ്ടിരിക്കുവാ എനിക്ക് ഇപ്പോൾ തൈറോയ്ഡ് ഒണ്ട് അതുകൊണ്ട് ഈ മാസം ലെറ്റായിട്ടാ പീരിഡ്‌സ് ആയത് അതുകോണ്ട് നല്ല വേദന ഒണ്ട് 🥺🥺😊
24 days agoഎല്ലാ മാസവും ഹോസ്പിറ്റലിൽ പോയ് രണ്ട് മൂന്നു ഇൻജെക്ഷൻ രണ്ട് ഡ്രിപ്പ് അത് മസ്റ്റാ
