Posted On: September 24th 2026, 03:37 pm
വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയൻ നടത്തിയ അദാലത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഉന്നയിച്ച പരാതികൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് DSU രജിസ്ട്രാർക്ക്നിവേദനം നൽകി.
DEPARTMENT STUDENTS UNION CALICUT UNIVERSITY CAMPUS