4 days agoനമ്മുടെ നാട്ടിലെ നാടൻ ദൈവങ്ങളുടെ പ്രശസ്തി കുറയുകയാണ്. ജനങ്ങൾ വിദേശ ദൈവങ്ങളെ ആരാധിക്കുന്നു. സർക്കാർ നാടൻ ദൈവങ്ങളെ പ്രമോട്ട് ചെയ്യണം
5 days agoദൈവ വിശ്വാസം ഒക്കെ ഓരോരുത്തരുടെ സ്വകാര്യം ആയിട്ടുള്ള തീരുമാനങ്ങൾ ആണ്. തനിക്ക് ഇല്ല എങ്കിൽ വേണ്ട, ബാക്കി ഉള്ളവരുടെ വിശ്വാസത്തെ ഹനിക്കാൻ പോകരുത്. ഓരോ മനുഷ്യനും ചാരുന്നത് ഓരോ മതിൽ ആണ് സമാധാനത്തിന് വേണ്ടി. ചിലർ കള്ള് കുടിക്കും, ലഹരി ഉപയോഗിക്കും, chill out ചെയ്യും അതൊക്കെ ഓരോത്തരുടെ സ്വാതന്ത്ര്യ. ആത്മീയത, ഭക്തി അല്ലെങ്കിൽ ദൈവവിശ്വാസം വേറെ കുറെ ആൾക്കാരുടെ വഴി. അതിനെ മോശം ആക്കി പറയുക എന്നത് ഇപ്പോഴത്തെ ഒരു സ്റ്റൈൽ ആണ്, ഞാൻ വിശ്വാസി അല്ല എന്ന് പറഞ്ഞിട്ട് വിശ്വാസികളുടെ മേൽ കുതിര കയറുക എന്നത് അത്ര നല്ല കാര്യമല്ല. അത് പോലെ അവിശ്വാസികൾക്ക് അവരുടെ സ്വാതന്ത്ര്യം അവരുടെ ഇഷ്ടം ആണ് വിശ്വസിക്കുന്നില്ല എന്ന് ഉള്ളത്, എന്ന് വിശ്വാസികളുടെ മെക്കിട്ട് കയറാൻ ഉള്ള അധികാരം അല്ല. നിനക്ക് വിശ്വാസം ഇല്ലെങ്കിൽ വേണ്ട നിൻ്റെ പണി നോക്കുക.
6 days agoസമാധനം എന്നത് തികച്ചും ഒരു മാനസികാവസ്ഥയാണ്..എന്ത് ചെയ്താൽ അത് നേടുമോ അത് ചെയ്യുക..🙌
