Instagram story viewer> @vistas_npf> Post
24 days ago
Co Creator: m_ad_mohammed
2
Posted On: October 10th 2026, 06:50 am
അഭിനയം പഠിക്കണം എന്നൊരു ആഗ്രഹമുണ്ടോ? 🎭

അത് ഒരു ആഗ്രഹമായി മാത്രം നിൽക്കേണ്ടതില്ല.
പഠിക്കാം… പരിശീലിക്കാം… അഭിനയിക്കാം.

VISTAS ACTING WORKSHOP
📅 October 17 & 18
📍 Kozhikode

രണ്ട് ദിവസത്തെ practical acting training-ലൂടെ നിങ്ങളുടെ അഭിനയത്തിന് ഒരു പുതിയ തുടക്കം.

നിങ്ങളുടെ അഭിനയയാത്ര ഇവിടെ തുടങ്ങാം.

📩 Registration & Enquiries
9446212114
Comments (2)
_.rahhuul.__ 23 days ago

_.rahhuul.__

❤️

vishnuraj_ip 24 days ago

vishnuraj_ip

❤️🙌

More posts

back to up