Posted On: October 10th 2026, 08:19 am
إناللّه وإنا اليه راجعون
اَللــَّهُـمَّ اغْــفِــرْ لَــهُ و ارْحَــمْهُ ، واَدْخِلْهُ الجَنَّة مَعَ الأبْرار،، اللّهُمَّ اجْعَلْ قَبَرهُ رَوْضَةً مِنْ رياض الجنة
آميــــــن يـا رب الــعالمــيــــــــن
Dear mom…I love you and I will miss you forever 🥺♥️
I was deeply moved when I read the words of Dr. Dhanish , ( DR. MUNAWWAR DHANISH
MBBS, MD Consultant Physician (Wintouch Managing Director)
Mob: +91 80500 03003 )who treated my mother.
“Your mother was a wonderful woman... She shared a close bond with all of us... We all loved her... May Almighty Allah grant her a high place in Paradise... Ameen.
May Allah give you the strength to bear the pain of her loss... Ameen.”
It is natural for a doctor to feel empathy for a patient’s family. But for him to remember a patient with such affection—just imagine the special place my mother must have held in his heart.
Thank you, Doctor.
എൻ്റെ ഉമ്മയെ ചികിത്സിച്ച ഡോക്ടർ ദാനിഷിന്റെ ( DR. MUNAWWAR DHANISH
MBBS, MD Consultant Physician (Wintouch Managing Director)
Mob: +91 80500 03003 )വാക്കുകൾ വായിച്ചപ്പോൾ മനസ്സ് വല്ലാതെ നിറഞ്ഞുപോയി.
“നിങ്ങളുടെ ഉമ്മ വളരെ നല്ലൊരു സ്ത്രീയായിരുന്നു... ഞങ്ങളെല്ലാവരുമായും അവർക്ക് വലിയ അടുപ്പമുണ്ടായിരുന്നു... ഞങ്ങളെല്ലാവരും അവരെ സ്നേഹിച്ചിരുന്നു... സർവ്വശക്തനായ അല്ലാഹു അവർക്ക് സ്വർഗ്ഗത്തിൽ ഉന്നതമായ സ്ഥാനം നൽകട്ടെ... ആമീൻ.
അവരുടെ വേർപാട് താങ്ങാനുള്ള ശക്തി അല്ലാഹു നിങ്ങൾക്ക് നൽകട്ടെ... ആമീൻ.”
ഒരു രോഗിയെ ചികിത്സിച്ച ഡോക്ടർക്ക് ആ രോഗിയുടെ കുടുംബത്തോട് സഹതാപം തോന്നുന്നത് സ്വാഭാവികമാണ്. പക്ഷേ, ചികിത്സിച്ച ഒരു മനുഷ്യനെക്കുറിച്ച് ഇത്രയും സ്നേഹത്തോടെ ഓർക്കണമെങ്കിൽ ആ ഹൃദയത്തിൽ ഉമ്മ എന്തുമാത്രം ഇടം നേടിയിട്ടുണ്ടാകണം🥹♥️🧿
#mother #jannat #mylife #world