Posted On: October 11th 2026, 02:02 am
പ്രിയപെട്ടവരെ നമ്മളാൽ കഴിയുന്ന ഒരു ചെറിയ സഹായം ഈ പൊന്നുമോൾക്ക് നൽകാം കേവലം ഒരു പോസ്റ്റായി കണ്ട് സ്ക്രോൾ ചെയിതു കളയാതെ എത്രയും വേഗം ഒരു തുക അത് ചെറുതോ വലുതോ ആകട്ടെ നൽകി ഈ പൊന്ന് മോളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ നമുക്ക് ഒരുമിക്കാം
#ഹിരോഷിമമോൾ #lifesaving #urgent