Posted On: October 11th 2026, 07:14 pm
ഇൻസ്റ്റയിൽ വീരമണി എന്നൊരു പ്രൊഫൈൽ ആണിപ്പോൾ താരം..🤣
പുള്ളിക്കാരൻ സ്വീറ്റ് വേണം ആരെങ്കിലും പാർസൽ അയച്ചു തരുമോന്നു ചോദിച്ചു അഡ്രസ് ആൻഡ് ഫോൺ നമ്പർ ഇട്ടു..😁
അന്ന് തൊട്ടു ഇന്ന് വരെ ആരൊക്കെയോ ഉള്ള സാധനം എല്ലാം ഓർഡർ ചെയ്തു പുള്ളീടെ അഡ്രെസ്സിലോട്ടു വിടുകയാണ്..🤣🤣🤣
ഫ്രിഡ്ജ് ടീവി തുടങ്ങി സകലമാന സാധനങ്ങളും..🤣🤣
ഏറ്റവും ഒടുവിൽ യുദ്ധത്തിന് ഉപയോഗിക്കുന്ന ടാങ്ക് വരെ ക്യാഷ് ഓൺ ഡെലിവറി വെച്ച് ഓർഡർ ചെയ്തു എന്ന് കേൾക്കുന്നു..
ഇന്ന് ഒരു വീഡിയോ ഇട്ടിട്ടുണ്ട്..പുള്ളീടേ ഫോൺ നമ്പർ പബ്ലിക് ടോയ്ലെറ്റിൽ ഏതോ പെണ്ണിന്റെ പേരു വെച്ച് എഴുതി ഇട്ടു എന്നും പറഞ്ഞു..🤣🤣🤣🤣🤣🤣