a day agoഒന്ന് പോടാ കോപ്പേ ഇതൊന്നും നടക്കൂല. നടക്കാണെങ്കിൽ ഹെലികോപ്റ്ററിൽ പോകേണ്ടിവരും. അല്ല ഇജി പൊയ്ക്കണാ ദാസറക്ക് എന്താ മൂപ്പരെ പ്ലാൻ 😂😂😂😂
6 days agoപിന്നെ എല്ലാവർക്കും വേണ്ടി എല്ലാ വഴിയും തുറന്നുവച്ചിരിക്കല്ലേ എല്ലാ ഭാഗവും വൺ വേ ആകും. ഒരു സ്ഥലത്ത് നിന്ന് അടുത്ത സ്ഥലത്തേക്ക് പോകുമ്പോഴേക്കും ഉച്ച കഴിയും അത്രയ്ക്കും ബ്ലോക്ക് ആയിരിക്കും പല😂😂😂😂 റോഡുകളും വൺവേ ആയിരിക്കും
7 days agoJust a small heads-up, everyone! ❤️ It’s expected to be very crowded, with heavy traffic in all these areas, and this year the rush seems to be even more than in previous years. If you’re travelling with family, especially with little kids or babies, it might be better to avoid the 19th, 20th and 21st.
